AISF

ജെഎൻയു: ‘ഇടത് വിജയ’വും സവര്‍ണഗൃഹാതുരതകളും

കേവല അർഥത്തിലുള്ള സംഘപരിവാർ വിരുദ്ധത പ്രചരിപ്പിക്കുകയും ഇടതു രാഷ്ട്രീയത്തിന്റെ സവർണതയെ ചോദ്യം ചെയ്ത മുസ്ലീം പിന്നാക്ക രാഷ്ട്രീയ ഉയിർപ്പുകളെ എബിവിപിയോട് സമീകരിക്കുകയും ചെയ്ത പരമ്പരാഗത ഇടത് സവർണ രാഷ്ട്രീയത്തിന്റെ താൽക്കാലിക ഇലക്ട്രൽ വിജയമാണിത്


ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ ഇടതിന്. കടുത്ത മത്സരം കാഴ്ച്ചവെച്ച് ബാപ്സ

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സ്ഥാനാര്‍ത്ഥി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബാപ്‌സയുടെ ശബാന അലി 935 വോട്ട് നേടി. .ഇടത് സഖ്യത്തില്‍ ചേരാതെ മത്സരിച്ച എഐഎസ്എഫിന്റെ അപരാജിത രാജക്ക് 416 വോട്ട് ലഭിച്ചു