Anti-Muslim

‘ജാമിഅ മില്ലിയ പാകിസ്ഥാന്റേത്.. ഹിന്ദുക്കൾക്ക് സുരക്ഷയില്ല..’ വിഷലിപ്‌തമായ മുദ്രാവാക്യങ്ങളുമായി എബിവിപി

”ജിന്നയെ സ്‌നേഹിക്കുന്നവർ ഇന്ത്യ വിടുക , ജാമിഅ പാക്കിസ്ഥാന്റെ ഐഐടിയോ? , ഹിന്ദുക്കളെ ഭീകരരാക്കുന്നത് നിർത്തുക , വന്ദേ മാതരം” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എബിവിപി പ്രവർത്തകർ വിളിച്ചത്.


മികച്ച കാർട്ടൂണിസ്റ്റെന്ന് നരേന്ദ്രമോദി വിശേഷിപ്പിച്ചയാളുടെ കാർട്ടൂണുകൾ കാണാം

വിശദീകരണങ്ങൾ ആവശ്യമില്ലാത്ത വിധം വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇയാളെന്നു മനസിലാക്കാം ഈ കാർട്ടൂണുകളിലൂടെമുസ്‌ലിമിനെ ചുട്ടുകൊന്നവനെ സിംഹാസനത്തിലിരുത്തി ആദരിക്കുന്ന നാട്. അഫ്‌റസുലിന്റെ കൊലയാളിയെ ആദരിച്ചു റാലി

രാജസ്ഥാനില്‍ ലൗ ജിഹാദെന്ന വ്യാജ ആരോപണം ഉന്നയിച്ചു മുസ്‌ലിം യുവാവ് അഫ്‌റസുലിനെ വെട്ടിയും കത്തിച്ചും ചുട്ടുകൊന്ന ശംഭുലാലിന് രാമനവമി ദിവസം ജന്മനാട്ടിൽ ആദരം. ജോദ്‌പൂരിൽ രാമനവമി ദിവസം നടന്ന റാലിയില്‍ ശംഭുലാലിനെ പ്രതീകവല്‍ക്കരിച്ച് നിശ്ചലദൃശ്യം ഒരുക്കിയായിരുന്നു ആദരം


“മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ ” മോഡി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് 16 വർഷം

“എന്നെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി മൂന്നു വട്ടമാണ് മോഡി ജഡ്‌ജിമാരെ മാറ്റിയത്. ” ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ബാബു ബജ്‌റംഗിയുടെ വാക്കുകള്‍. 2007 തെഹല്‍ക സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വീഡിയോകളിൽ ഇത് കാണാം


രാജ്യം ഓർക്കുന്നുണ്ടോ കൗസറിനെയും ബിൽക്കീസിനെയും? ഗുജറാത്ത് മുസ്ലിംകൂട്ടക്കൊലയുടെ ഓർമകൾക്ക് 16 വർഷം

2002 ൽ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായ മുസ്ലിം കൂട്ടക്കൊലക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. മൂവായിരത്തോളം വരുന്ന മുസ്ലിംകളെ തെരഞ്ഞുപിടിച്ചു സംഘപരിവാർ കർസേവകർ കൊല്ലുകയായിരുന്നു.


മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.


അഫ്‌റസുലിനെ ചുട്ടുകൊന്നതിൽ ഖേദമൊന്നുമില്ലെന്നു ശംഭുലാലിന്റെ ജയിൽ വീഡിയോ

അ​ഫ്റ​സൂ​ൽ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതി ശംഭുലാൽ. ജോധ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന ശംഭുലാൽ വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്.‘ഒരു വലിയ ജനത കൂടെയുണ്ട്. ഒറ്റപ്പെട്ടിട്ടില്ല ഞങ്ങൾ’. അഫ്രാസുൽ ഖാന്റെ മകൾ ജോഷ്‌നാര

എല്ലാം നഷ്ടപ്പെട്ടവർ അല്ല ഞങ്ങളെന്നും ഒരു വലിയ ജനത കൂടെയുണ്ടെന്നും രാജസ്ഥാനിൽ സംഘപരിവാർ അക്രമികൾ ചുട്ടുകൊന്ന അഫ്രാസുൽ ഖാന്റെ മകൾ ജോഷ്നാര ഖാത്തൂൻ.