Argentina

പ്രിയപ്പെട്ട മഷരാനോ, നിങ്ങള്‍ക്ക് വേണ്ടി ഇതെങ്കിലും കുറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍…

പ്രിയപ്പെട്ട മഷരാനോ നിങ്ങള്‍ക്ക് വേണ്ടി ഇതെങ്കിലും കുറിച്ചിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനീ ഗെയിമിനെ സ്നേഹിക്കുന്നു എന്നെനിക്കെങ്ങനെ പറയാന്‍ സാധിക്കും .


സൗഹൃദമില്ല. ഇസ്രയേലുമായി ഫ്രണ്ട്‌ലി ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌ത്‌ അർജന്റീന

ഇസ്രയേലുമായുള്ള സൗഹൃദ ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌തതായി അർജന്റീന ദേശീയ ഫുട്‍ബോൾ ടീം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സിയും താരങ്ങളും കളിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നിരുന്നു.