ASA

ജോഹാര്‍ രോഹിത് വെമുല. നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാവ്

” പുതിയ എഎസ്എ കമ്മിറ്റി രൂപീകരിക്കുന്ന സമയത്ത് രോഹിത് ആണ് എന്നെ ജനറല്‍ സെക്രട്ടറി ആയി പ്രൊപ്പോസ് ചെയ്യുന്നത്. അങ്ങനെയാണ് നീയൊരു നേതാവാണ് എന്ന് രോഹിത് എന്നോട് പറയുന്നത്. രോഹിത് വൈസ് പ്രസിഡന്റായിരുന്നു ആ സമയത്ത്. ” വിദ്യാര്‍ത്ഥിയൂണിയന്റെ പുതിയ സാരഥി ശ്രീരാഗ് പൊയ്ക്കാടന്‍ ഓര്‍ത്തെടുക്കുന്നു.


HCU: Support the Alliance for Social Justice , A Note from ASA

Terms of Alliance:
1) The alliance shall be entered as two fronts, one ASA led front consisting of ASA, MSF and SIO, and the other front consisting of SFI, DSU, TSF, TVV.
2) Each front partners shall decide which organization would contest in the election for which post.
3) The Election shall be fought under a united banner without naming any organization.


ഹൈദരാബാദില്‍ പുതുചരിത്രം. ഹിന്ദുത്വക്കെതിരെ ദലിത് മുസ്ലിം ഇടത് ഐക്യം

അംബേദ്‌കർ സ്റ്റുഡന്റസ് അസോസിഷന് കീഴിലുള്ള എം. എസ് .എഫ് .എസ്. ഐ .ഒ സഖ്യവും ,യൂ ഡി എസ് എഫ് സഖ്യത്തിന് കീഴിൽ ഉൾപ്പെട്ടിരുന്ന എസ് എഫ് ഐ ,ഡി എസ് യൂ ,ടി എസ് എഫ്,ടി .വി .വി എന്നീ സംഘടനകളും ഒന്നിച്ചു ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിന് കീഴിൽ മത്സരിക്കാനാണ് തീരുമാനമായത്ഫ്രീ ഹാദിയ: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിറാലി

ഹാദിയയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട സംഗമം കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയവരെ തടഞ്ഞ ആര്‍എസ്എസ്-പോലീസ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ചു. സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹാദിയക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുടപിടിക്കുകയാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.


പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിണറായിയുടെ കോലം കത്തിച്ചു

പോലീസ് ഭീകരത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് വിദ്യാർത്ഥി വിനായകൻ്റെ മരണത്തിൽ പ്രതിഷേധിച്ചു പോണ്ടിച്ചേരി സർവ്വകലാശാലയിലെ അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു കൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.


അംബേദ്കര്‍ മൂവ്മെന്റില്‍ ചേര്‍ന്നതിന് വിദൃാര്‍ത്ഥിക്ക് എസ്എഫ്ഐ ക്രൂരമര്‍ദ്ദനം.

സ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള നാലംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്നും ജാതീയത കലർന്ന അസഭ്യവർഷം ചൊരിഞ്ഞെന്നും വിവേക് മൊഴി നൽകി. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ സംഘം ബോധരഹിതനാവും വരെ വിവേകിനെ കൂട്ടം ചേർന്ന് തല്ലുകയായിരുന്നു.


പോണ്ടിച്ചേരി.എഎസ്എ-എസ്എഫ്ഐ സഖ്യത്തിന് വിജയം. നേട്ടം കൊയ്ത് എഎസ്എ

രാജ്യത്തെ വിവിധ കാമ്പസുകളിൽ ദളിത് മുസ്ലിം ആദിവാസി മറ്റു കീഴാള ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജമാണ് ഈ വിജയമെന്ന് എ എസ് എ പ്രവർത്തകർ പ്രതികരിച്ചു.


സമരാവേശവുമായി സുങ്കണ്ണയും താഹിറും.ബിരുദദാനചടങ്ങിൽ ചർച്ചയായി ‘രോഹിത് വെമുല’

അപ്പാറാവുവിനെതിരെയുള്ള തങ്ങളുടെ സമരം തുടരുകതന്നെ ചെയുമെന്നുള്ളതിന്റെ ശക്തമായ സൂചനയാണ് സുങ്കണ്ണയുടെ ഇടപെടലെന്നു ദളിത് വിദ്യാർത്ഥിനേതാവ് ദോന്താ പ്രശാന്ത് പ്രതികരിച്ചു.


Anand Patwardhan and Meena Kandasamy urged to cast the vote for ASA in HCU Students Union Election.

The young poet and Dalit Intellectual Meena Kandasamy and the well-known Film maker Anand Patwardhan urged to cast the vote for P .VIJAY KUMAR from Ambedkar Students Association as the President in Students Union election of Hyderabad Central University. Ambedkar Students Association is contesting in the Students’ Union election 2016-17 independently for the Post of President with Vijay Kumar P, one of the socially boycotted students along with Rohith Vemula, as their candidate.