Asian Games

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ഇപ്പോളും ദില്ലിയിൽ ചായക്കടയിൽ ജോലിക്കാരനാണ്

ഏഷ്യൻ ഗെയിംസിന്റെ ആരവങ്ങൾ അടങ്ങിയപ്പോൾ ഹരീഷ് ഡൽഹിയിൽ മജ്‌നു കാ ടിലയിൽ തന്റെ ചായക്കടയിലാണ്. രാജ്യത്തിനു മെഡൽ വാങ്ങിക്കൊടുത്ത ശേഷം തന്റെ കുടുംബത്തിന്റെ ഉപജീവനത്തിയാനുള്ള തിരക്കുകളിലാണ് ഹരീഷ്.