Batla House

ബട്ട്ല ഹൗസ് തെരുവുകളിലെ ജീവിതങ്ങൾ. ചിത്രങ്ങളിലൂടെ

ബട്ട്ല ഹൗസ് നമ്മിൽ പലർക്കും ‘ഭീകരരെ’ പോലീസ് ‘ഏറ്റുമുട്ടലിൽ’ കൊന്നുകളഞ്ഞ നാടാണ്. ജാമിഅ മില്ലിയ സർവകലാശാലയോടടുത്ത ബട്ട്ല ഹൗസിലെ ജീവിതങ്ങളെ കുറിച്ച് ജാമിഅ മില്ലിയ സർവകലാശാലയിലെ മാധ്യമവിദ്യാർത്ഥിയായിരുന്ന നബീല പനിയത്ത് തയ്യാറാക്കിയ ഫോട്ടോ സ്റ്റോറി കാണാം.


ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.