Bengal

സി.പി.ഐ.എമ്മുകാരായ ദമ്പതികളെ തീകൊളുത്തിക്കൊന്നു. ബംഗാളിൽ തൃണമൂൽ ഭീകരതയെന്ന് സിപിഎം

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടു.


കെ.എന്‍ രാമചന്ദ്രനെ കാണാതായി; ബംഗാൾ പോലീസ് കസ്റ്റഡിയിലെന്നു ആരോപണം

കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.


മഹാശ്വേതാ ദേവി.വിടവാങ്ങിയത് വിട്ടുവീഴ്ചകളില്ലാത്ത സമരജീവിതം

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായി ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയും ആണ് മഹാശ്വേതാ ദേവി.