Black Money

പറയാതെ വയ്യ , എല്ലാവരും തെറി പറയുകയാണ് സാർ.

‘ കമാന്‍ഡോ ഇല്ലാതെ താങ്കള്‍അവിടെ വരൂ. കമാന്‍ഡോ ഇല്ലാതെ സ്വന്തം മണ്ഡലത്തില്‍ തന്നെ ചുറ്റിക്കറങ്ങൂ. നാരന്‍പുരയിലെയും നവരംഗ്പുരയിലെയും പൊതുജനങ്ങള്‍ നിങ്ങളെ ഉടുതുണിയില്ലാതെ ഓടിക്കും സാബ്, താങ്കള്‍ ഇത്രയും ക്രൂരത ചെയ്യരുത്. ”



കറൻസി പരിഷ്‌കാരം.പൈസ ‘നഷ്ടപെട്ടതറിഞ്ഞു’ സ്ത്രീ ഹൃദയംപൊട്ടി മരിച്ചു.

ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് , ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്.


ബിന്‍ലാദന്‍ കറന്‍സിയും മോഡിയും . കള്ളപ്പണക്കാർക്കെന്തു സംഭവിക്കും ?

നഗരത്തെയും ഗ്രാമത്തെയും ,സംഘടിത മേഖലകളെയും അസംഘടിത മേഖലകളെയും ,പാവപെട്ടവരെയും പണക്കാരെയും ,സ്വകാര്യ മേഖലയെയും പൊതുമേഖലയെയും ,സര്‍ക്കാരുകളെയും വ്യക്തികളെയും ഒരു പോലെ കുഴപ്പത്തില്‍ ആക്കാന്‍ പോകുന്ന ഈ അനവസരത്തിലുള്ള രാഷ്ട്രീയ നാടകം മോഡി നടത്താന്‍ പാടില്ലായിരുന്നു.