Book

ആറ് നോവലുകളിൽ നാലെണ്ണവും സ്‌ത്രീഎഴുത്തുകാരുടേത്. മാൻ ബുക്കർ പ്രൈസ് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറു നോവലുകളിൽ നാലെണ്ണവും സ്‌ത്രീകളെഴുതിയത്. സ്‌ത്രീ എഴുത്തുകാർക്കു പ്രാമുഖ്യവുമായാണ് ഈ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വ പട്ടിക പ്രസിദ്ധീകരിച്ചത്.


‘ ബിക്കമിങ്’. ഷബ്‌ന സുമയ്യയുടെ ചിത്രങ്ങളുടെ പ്രദർശനം മാർച്ച് 20 മുതൽ കോഴിക്കോട്

ചിത്രകാരിയുംസാമൂഹ്യ പ്രവർത്തകയുമായ ഷബ്‌ന സുമയ്യയുടെ പെയിന്റിങ്ങുകളുടെ പ്രദർശനവും ആദ്യ കൃതിയുടെ പ്രകാശനവും മാര്‍ച്ച്‌ 20 ന് കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കും


‘കേൾക്കാത്ത ശബ്‌ദങ്ങൾ’. അജിത് കുമാർ എ എസിന്റെ ആദ്യകൃതി പുറത്തിറങ്ങി

സംഗീതജ്ഞനും സാമൂഹ്യ പ്രവർത്തകനുമായ എ എസ് അജിത് കുമാറിന്റെ ആദ്യ പുസ്തകമായ ‘കേൾക്കാത്ത ശബ്‌ദങ്ങൾ : പാട്ട്, ശരീരം, ജാതി’ പുറത്തിറങ്ങി. കോഴിക്കോട് അദർ ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയുടെ മുഖവില നൂറ്റമ്പത് രൂപയാണ്.



ഗുജറാത്ത് ഫയൽസ് രാജ്യത്തെ ഒരുലക്ഷം വിദ്യാർഥികൾക്കു വിതരണം ചെയ്യും

‘ ഗുജറാത്ത് ഫയൽസ്” ഇംഗ്ളീഷ് , ഹിന്ദി ഭാഷകളിൽ ഓരോ ലക്ഷം വീതം കോപ്പികൾ പുറത്തിറക്കി രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പുസ്തകത്തിന്റെ രചയിതാവും പ്രമുഖ മാധ്യമപ്രവർത്തകയുമായ റാണ അയ്യൂബ്.


ജാതി ഒരു കേട്ടുകേൾവി അല്ല .രോഹിത് വെമുലയുടെ എഴുത്തുകളുമായി ” കാസ്റ്റ് ഈസ് നോട്ട് എ റൂമർ”

രാജ്യവ്യാപകമായി വിദ്യാർത്ഥി ദളിത് പ്രക്ഷോഭങ്ങളുടെ ഊർജമായി മാറിയ രോഹിത് വെമുല എന്ന യുവപ്രതിഭയുടെ ആത്മകഥയായും ജീവചരിത്രമായും ‘കാസ്റ്റ് ഈസ് നോട്ട് എ റൂമർ , ഓൺലൈൻ ഡയറി ഓഫ് രോഹിത് വെമുല ” എന്ന മനോഹരമായ കൃതിയെ വായിക്കാം.