china

മാതാപിതാക്കൾ മരിച്ചിട്ട് 4 വർഷത്തിന് ശേഷം കു​ഞ്ഞ്​ പിറന്നു. അപൂർവ്വസംഭവം ചൈനയിൽ

മരണപ്പെടുന്നതിനു മുമ്പ്​മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ചു ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു . വന്ധ്യതാ നിവാരണ ചികിത്സക്കാണ് ചൈനയിലെ നാൻജിങ്ങിലെ ആശുപത്രിയിൽ ഭ്രൂണം സൂക്ഷിച്ചത്.


ലോകത്തെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ. വിജയകരമെന്നു ശാസ്ത്രജ്ഞൻ

കഴുത്തിന് താഴേയ്ക്ക് തളര്‍ന്നുപോയ ജീവനുള്ളയാളുകളില്‍ ശസ്ത്രക്രിയ പരീക്ഷിക്കാനൊരുങ്ങുകയാണ് താനെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒരു സര്‍ജിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വരുമെന്നും കനവാരോ പറഞ്ഞു