Chithralekha

ചിത്രലേഖയുടെ അതിജീവനസമരം ബോളിവുഡ് സിനിമയാവുന്നു

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകർ ഒരു പതിറ്റാണ്ടിനടുത്തായി തുടരുന്ന ജാതീയമായ അപമാനങ്ങളെ അതിജീവിക്കുന്ന ദളിത് പ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയുടെ ജീവിതം സിനിമയാവുന്നു.


സിപിഎം എന്നെ ജീവിക്കാനനുവദിക്കുക,  ചിത്രലേഖ സമരത്തിന്

‘ സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവനസമരത്തിനൊരുങ്ങി ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖ.


ചിത്രലേഖ സിപിഎമ്മിന്റെ പൊങ്ങച്ചം പറച്ചിലുകളെ അസ്വസ്ഥപ്പെടുത്തുന്നു

ചിത്രലേഖയെപ്പോലെ മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെടുന്നില്ലല്ലോ എന്ന് വീമ്പിളക്കുന്നിടത്താണ് ശരിയായ കാര്യങ്ങള്‍ തെളിയുന്നത്. ചിത്രലേഖയാണ് സി പി എമ്മിലെ ജാതിയെ ചരിത്രപരമായി വിശകലനം ചെയ്തു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞത്



#ചിത്രലേഖക്കൊപ്പം.സിപിഎം പരിപാടിക്ക് കേരളത്തിലേക്കില്ലെന്നു ഉന സമരനായകൻ 

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി