Cyclone

തിരിച്ചെത്താത്തവരെപ്പറ്റി, ആ 200 ലധികം വരുന്ന മനുഷ്യരെപ്പറ്റി നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു

‘നങ്കൂരങ്ങൾ’ , വിപിൻ‌ദാസ് തോട്ടത്തിൽ എഴുതിയ കവിത. ഫേസ്‌ബുക്കിൽ വിപിൻ‌ദാസ് ഷെയർ ചെയ്തതാണ് പ്രസ്തുത കവിത.


കുറെ പ്രാണനു വേണ്ടി ഉള്ള പിടച്ചിലായിരുന്നു ഒക്കെ , തീരദേശവാസികളോട് നാം ചെയ്യുന്നതെന്താണ്?

വെറും പ്രകൃതി ദുരന്തം എന്ന നിലയിൽ ഇതിനെ ലേബൽ ചെയ്യുന്നത് തീരദേശ വാസികളോട് ചെയ്യുന്ന ക്രൂരതയായിരിക്കും. കൃത്യ സമയത്ത് വേണ്ട വിധം തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ ഒരുപാട് ജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു. ഔദ്യോഗിക സംവിധാനങ്ങൾ അപകടം നടക്കുമ്പോൾ നുണ പറയുന്നത് ആണ് മറ്റൊരു പ്രധാന വിഷയം. പലരെയും പലയിടത്തും രക്ഷിച്ചതായും മറ്റും തെറ്റായ വാര്ത്തകള് ഔദ്യോഗികം ആയി തന്നെ പ്രചരിക്കപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആലോചിക്കണം.