Dadri Lynching

‘ജുനൈദിനോട് അഖ്‌ലാക്.’ പിഎൻ ഗോപീകൃഷ്ണന്റെ കവിത

എന്നിട്ടും ശമിച്ചില്ലെങ്കിൽ
ഒരു രാജ്യത്തിലല്ല,
വെറുപ്പിന്റെ ചാണകക്കുഴിയിലാണ്
നാം വസിച്ചിരുന്നതെന്ന്
നീ പോലും കേൾക്കാതെ പറയാൻ
നിന്നെ
അനുവദിച്ചോളൂ.



Remembering Akhlaq: How the Politics of Trade in Beef is Terrorising Muslims

BJP’s beef policy is therefore based on a typical doublespeak of religion and politics. The “legal” beef trade caters to upper-caste bourgeois interests. But by banning “illegal” beef trade, the government is able to endanger the livelihoods and food practices of many Muslims and Dalits for whom beef is a cheaply available source of protein. The prosperity and economic interests of upper-caste beef exporters are hence directly linked to the damage done to the livelihoods in local beef shops.


ഗുജറാത്തില്‍ ദാദ്രി ആവര്‍ത്തിക്കാന്‍ ശ്രമമെന്ന് ജിഗ്നേഷ് മെവാനി.

പശുക്കളെ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ഗോസംരക്ഷകര്‍ മുഹമ്മദ് അയ്യൂബെന്ന 29 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം ദാദ്രിയുടെ പുനരാവര്‍ത്തനമാണെന്നും രാജൃവൃാപകമായി ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടാവണമെന്നും ദലിത് അവകാശപോരാളി ജിഗ്നേഷ് മെവാനി


മുഹമ്മദ് അഖ്‌ലാഖിനു കാസർഗോട്ടെ ഒരു മുസ്ലിം പെൺകുട്ടി എഴുതുന്ന കത്ത്

” എന്തൊക്കെയായിരുന്നാലും ‘നിങ്ങൾ’ അല്ലേ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ആൾക്കാർ ( പ്രത്യെകിച്ചും കാസർഗ്ഗോടുകാർ) എന്ന അവസാനത്തെ ചോദ്യം എന്നിലെ സ്വതന്ത്ര ഭാരത വീക്ഷണത്തെ ഒന്നു പിടിച്ചു കുലുക്കി”.


ഈദ് മുബാറക് പറയാൻ അഖ്‌ലാഖില്ല .നൊമ്പരമായി ദാദ്രിയിലെ ആ വീട്.

അഖ്‌ലാഖ് നൽകുന്ന മധുരത്തിലൂടെയാണ് ഈദ് ആയെന്നു ഞങ്ങളറിഞ്ഞിരുന്നത് എന്നു പരിസരത്തെ കച്ചവടക്കാരനായ മൂൽചന്ദ് പറയുന്നു