Delhi Police

‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ നജീബിൻ്റെ മാതാവ് ഫാത്തിമ നഫീസ് നിയമയുദ്ധം തുടരും

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.


കർഷകറാലിക്ക് നേരെ പോലീസ് അക്രമം. വ്യാപകപ്രതിഷേധം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ചിനെതിരായ പോലീസ് അതിക്രമത്തിൽ വ്യാപകപ്രതിഷേധം.


നജീബിന്റെയും ജിഷ്ണുവിന്റെയും അമ്മമാരും മോഡി-പിണറായി പോലീസും

‘ജിഷ്ണുവിന്റ ഏട്ടന്‍മാര്‍’ എന്ന് പറഞ്ഞ് സമരം ചെയ്യുന്ന എസ്എഫ്ഐ പോലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും മിണ്ടാത്തത് എന്തെന്ന് ചോദ്യങ്ങള്‍ ഉയരുന്നു.


തന്റെ മകനെ ‘ഐഎസ്’ആക്കിയ മാധ്യമങ്ങൾ മാപ്പുപറയണമെന്ന് ഫാത്തിമ നഫീസ്

ജെൻഎൻയുവിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിന് ശേഷം കാണാതാകപ്പെട്ട നജീബ് അഹമ്മദുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ‘ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ’ അടക്കമുള്ള ദേശീയമാധ്യമങ്ങൾ ‘ഐഎസ് ‘ ബന്ധം സംശയിച്ചു വാർത്തകൾ നൽകിയിരുന്നു ദൽഹി പോലീസിനെ ഉദ്ധരിച്ചായിരുന്നു വാർത്തകൾ നൽകിയത്.



നജീബിന്റെ വീട്ടിൽ റെയ്‌ഡ്‌. പുലർച്ചെ വന്നത് എഴുപതിനടുത്ത് പോലീസുകാർ

ഇന്ന് പുലർച്ചെ നാല് മണിക്ക് ഒട്ടും മുന്നറിയിപ്പിലാതെ എഴുപതോളം പോലീസുകാരുമായാണ് നജീബിന്റെ ബദൗനിലെ വീട് റെയ്‌ഡ്‌ ചെയ്തത്. റെയ്‌ഡിനിടയിൽ പോലീസ് നജീബിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.