Encounter

ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.



മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് വേട്ട. പതിനാലു പേർ കൊല്ലപ്പെട്ടു

മഹാരാഷ്​​ട്രയിലെ ഗഡ്​ചിരോലിയിൽ പൊലീസ്​ 14 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ബ്രഹ്മഗാദിലെ തടഗാവ് വനമേഖലയിൽ ഞായറാഴ്​ച രാവിലെ നടത്തിയ തെരച്ചിലിനിടയിലാണ്​ പോലീസ് വെടിവെപ്പ് നടത്തിയത്.



അവർ മുസ്ലിംകളല്ലായിരുന്നെങ്കിൽ രക്ഷപെടുമായിരുന്നെന്നു മുൻ ഐപിഎസ് ഓഫീസർ

ഭോപ്പാൽ സംഭവത്തിൽ അവർക്ക് നീതി ലഭിക്കാൻ സാധ്യത കുറവാണെന്നും ”ഏറ്റുമുട്ടൽ കൊലപാതകത്തിൽ” ഭൂരിഭാഗം ജനതക്കും സംതൃപ്തി ആണുള്ളതെന്നും റായ്‌ പറഞ്ഞു.



മുസ്ലിമെന്നാൽ തീവ്രവാദമെന്നത് നിങ്ങളോരോരുത്തരുടേയും തീർപ്പുകളാണ്

വ്യാജങ്ങളുഉടെയും അസത്യങ്ങളുടെയും അകമ്പടിയോടെ അപരവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിനു നേരെയുള്ള ആസൂത്രിതമായ ഉൻമൂലനങ്ങളാണ് ഇന്ത്യയിൽ നടന്നു വരുന്നത്. ഭോപാൽ സംഭവവും അങ്ങിനെയാവാനേ തരമുള്ളൂ.


ഭോപ്പാൽ:തീവ്രവാദികളെന്ന് ദേശാഭിമാനി. അങ്ങനെ വിളിക്കരുതെന്ന് വൃന്ദ കാരാട്ട്

ഭോപ്പാലിൽ പോലീസ് വധിച്ച എട്ടു യുവാക്കൾ വിചാരണത്തടവുകാരാണെന്നും അവരെ ” തീവ്രവാദികൾ ” എന്ന് വിളിക്കുന്നത് നീതിനിഷേധമാണെന്നു കഴിഞ്ഞ ദിവസം സി പി ഐ എം പോളിറ് ബ്യുറോ മെമ്പർ വൃന്ദ കാരാട്ട് സി എൻ എൻ നു നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു


ഭോപ്പാല്‍ ”ഏറ്റുമുട്ടല്‍”: ഉത്തരം തേടുന്ന പതിനാലു ചോദ്യങ്ങള്‍

ഭോപ്പാല്‍ ജയിലില്‍ വിചാരണത്തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയാണ് വിചാരണത്തടവുകാരായ പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വാദത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.