Ente Book

‘എന്റെ ബുക്കിന്’ പുതിയ മേൽവിലാസം

യൂസ്‌ഡ്‌ ബുക്കുകളുടെ വിപുലമായ ശേഖരവുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഓൺലൈൻ ബുക്ക് സ്റ്റോർ ‘ എന്റെ ബുക്കിന്റെ’ ഓഫീസ് കോഴിക്കോട് പുതിയപാലത്ത് ആരംഭിച്ചു.