Fabricated Police stories

എം.എം അക്ബറിനെ കുടുക്കാനുറച്ച്‌ കേരള പോലീസ്

മുജാഹിദ് നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ എം.എം അക്ബറിനെ കുടുക്കാന്‍ ഉറച്ച് തന്നെ കേരള പോലീസ്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം രാവിലെ തന്നെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജാമ്യം നല്‍കിയാല്‍ പോലും അക്ബര്‍ പുറത്തിറങ്ങില്ല എന്ന് പോലീസ് ഉറപ്പ് വരുത്തിയിരുന്നു.


ഈ ഇരുപത്തിമൂന്നുകാരൻ ജേണലിസ്റ്റിനെ സർക്കാർ ഇത്രയും ഭയക്കുന്നതെന്തിനാണ്?

കശ്മീരിലെ സമരങ്ങളും സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചിരുന്ന ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസുഫിനെ വേട്ടയാടി എൻ.ഐ.എ. കഴിഞ്ഞ സെപ്റ്റംബറിൽ എൻഐഎ കസ്റ്റഡിയിലെടുത്ത കമ്രാൻ ആറുമാസമായി തടവിലാണ്.


എംഎം അക്ബറിനെ വേട്ടയാടുന്നതെന്തിന്?

അക്‌ബറിനെതിരെ അടിസ്ഥാനരഹിതമായ നിരവധി വിവാദങ്ങൾ ഉണ്ടാക്കുകയും രാജ്യം വിട്ടു എന്ന പ്രചാരണം നടത്തുകയും ഐസിസ് ബന്ധവും സാക്കിർ നായിക് ബന്ധവും (അതൊരു കുറ്റകൃത്യമാക്കിയത് വേറൊരു കഥ) ആരോപിക്കുകയും, അങ്ങനെ വലിയൊരു പുകമറ സൃഷ്ടിച്ചിട്ടാണ് ഒരു കുറ്റവും ആരോപിക്കാനില്ലാത്ത ഒരു കേസിന്റെ പേരിൽ അദ്ദേഹത്തെ ലൂക്കൗട്ട് നോട്ടീസൊക്കെ ഇറക്കി തീവ്രവാദിയെ പോലെ യാത്രയ്ക്കിടയിൽ കസ്റ്റഡിയിൽ എടുക്കുന്നത്.അഗ്രഹാരയിലെ 3200  നാളുകള്‍. സകരിയയെ അറിയാമോ നിങ്ങൾക്ക് ?

ഇന്നും വീട്ടിനടുത്തെ റെയില്‍പ്പാളത്തിലൂടെ ട്രെയിന്‍ പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ തന്റെ മകനുണ്ടാവണേ എന്ന് കൊതിച്ചുപോവുന്ന ആ ഉമ്മയെ അവഗണിച്ചിട്ട് ഏത് നീതിയെ കുറിച്ചാണ് നാം വാചാലമാവുന്നത് ?


കൊച്ചിയിൽ വീണ്ടും പോലീസിന്റെ ട്രാൻസ്‌ജെൻഡർ വേട്ട. കൊച്ചി ‘ട്രാൻസ്ജെൻഡർഫ്രീ’ ആക്കുമെന്ന് പോലീസ് വെല്ലുവിളി

അറസ്റ്റിലായവര്‍ക്കെതിരെ ആംസ് ആക്ട്, ഐടി ആക്ട്, ലൈംഗിക തൊഴില്‍ എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഏതെങ്കിലും മുസ്ലിം സുഹൃത്തിന്റെ പേരുപറയൂ.. ചാരക്കേസിൽ നമ്പി നാരായണനോടുള്ള ചോദ്യം

ചാരക്കേസിൽ അന്വേഷണഉദ്യോഗസ്ഥർ തന്നോട് നിരന്തരം ‘ ഏതെങ്കിലും ഒരു മുസ്ലിം സുഹൃത്തിന്റെ പേര് പറയൂ ‘ എന്ന് ചോദിച്ചു മർദ്ദിച്ചതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്‌ത തന്റെ ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥ’ത്തിലാണ് നമ്പി നാരായണൻ ഈ കാര്യം വെളിപ്പെടുത്തിയത്.


ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ വ്യാജവാര്‍ത്ത: മാധ്യമത്തിനെതിരെ വിമര്‍ശനം

പോലീസ് മര്‍ദ്ദനമേറ്റ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളെ പ്രതികളാക്കി വാര്‍ത്ത കൊടുത്ത മാധ്യമം പത്രം തെറ്റുതിരുത്തണമെന്ന് സോഷ്യല്‍മീഡിയയില്‍ ആവശ്യമുയരുകയാണ്


ഭീകരാക്രമണ കേസുകളിലെ നിരപരാധികളുടെ ജനകീയ ട്രൈബ്യൂണല്‍ നാളെ

ട്രൈബ്യൂണലില്‍ മുംബൈ, മക്ക മസ്ജിദ്, മാലേഗാവ്, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഭീകരാക്രമണകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് നിരപരാധികളാണ് ഒത്തുചേരുന്നത്. ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍, രവിവര്‍മ കുമാര്‍, പ്രഫ. എം.വി. നാരായണന്‍, ഡോ. സജ്ജാദ് ഹസന്‍, അഡ്വ. വസുധ നാഗരാജ് എന്നിവർ ജൂറി അംഗംങ്ങളാണ് .