Gandhi

വീണ്ടും ജിന്ന..!

മുഹമ്മദലി ജിന്ന വീണ്ടും ചർച്ചയിൽ വരുന്ന സാഹചര്യത്തിൽ ജസ്വന്ത് സിംഗിനെ പുറത്താക്കുന്നതിലേക്ക് വരെ എത്തിച്ച പുസ്ത വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2009ൽ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച ലേഖനം. ചരിത്രകാരനും തൃണമൂൽ കോണ്‍ഗ്രസ് എം പിയും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ സുഗതബോസാണ് ലേഖകൻ.


അന്യവൽക്കരണവും ദേശീയതയും

ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.



ഗാന്ധിക്ക് പകരം രാംദേവ് . ഗാന്ധി മെമ്മോറിയൽ ഇപ്പോൾ പതഞ്ചലിയുടെ ഗോഡൗൺ

ഗാന്ധിയുടെ ആദ്യകാല ഫോട്ടോഗ്രാഫുകൾ , ഫയലുകൾ , പെയിന്റിംഗുകൾ എന്നിവ ഗാന്ധി മെമ്മോറിയലിൽ സൂക്ഷിച്ചുവെച്ചിരുന്നു. അവിടെയാണ് രാംദേവിന്റെ ചിത്രങ്ങൾ , പതഞ്ചലി നെയ്യ് , ബാനറുകൾ എന്നിവ നിലവിൽ കാണുന്നത്.


ഗോരക്ഷാവാദിയായിട്ടും ഗാന്ധി ബീഫ്‌നിരോധനത്തെ എതിർത്തത് എന്തുകൊണ്ടാണ്?

എന്നാൽ ഹിന്ദുക്കളെല്ലാം ഗോവധത്തിനു എതിരാണെന്നു ഗാന്ധി പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയടക്കമുള്ളവർ ഹിന്ദുക്കളെന്നു വിളിച്ചിരുന്ന മഹാഭൂരിപക്ഷം വരുന്ന ദലിതുകൾ ബീഫ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയതിനെ മനഃപൂർവ്വം ഗാന്ധി അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ബീഫ് നിരോധനത്തിനെതിരെ സംസാരിക്കുമ്പോളും ഗാന്ധി ദലിതുകളെ പരാമർശിക്കാതിരുന്നത്.


വംശീയനിലപാട്;ഗാന്ധിപ്രതിമക്കെതിരെ  ഘാന യൂണിവേഴ്സ്‌റ്റി വിദ്യാർഥികൾ

സൗത്ത് ആഫ്രിക്കയിലെ തന്റെ ഇരുപത് വർഷക്കാലത്തെ ജീവിതത്തിനിടയിലെ പല എഴുത്തുകളിലായി ഗാന്ധി വംശീയത കലർന്ന നിലപാടുകൾ സ്വീകരിച്ചതായി ഗാന്ധിയുടെ എഴുത്തുകൾ പരാമർശിച്ചുകൊണ്ടുതന്നെ യൂണിവേയ്സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസർമാർ രംഗത്ത് വരികയായിരുന്നു ആദ്യം.