Hanan

ഹനാൻ കലാഭവൻ മണിക്ക് പാട്ടു പാടികൊടുക്കുകയാണ്

‘ മണിച്ചേട്ടന്റെ ചിത കത്തിയെരിയുന്നത് കണ്ടിട്ട് ഞാൻ മണിച്ചേട്ടനോട് പറഞ്ഞു. ഞാൻ മണിചേട്ടന് പാട്ട് പാടിത്തരാം. വിഷുവിനു നമ്മൾ പൂത്തിരിയൊക്കെ കത്തിച്ചില്ലേ. ചിതയൊന്നുമല്ല കത്തുന്നത്. പൂത്തിരിയാണ് കത്തുന്നത്. മണിച്ചേട്ടൻ വിഷമിക്കുകയൊന്നും വേണ്ട. മോൾ പാട്ടു പാടിയുറക്കാമെന്നു പറഞ്ഞപ്പോ എന്റെ സങ്കൽപ്പത്തിൽ മണിച്ചേട്ടൻ എനിക്ക് തിരിച്ചു പാട്ടു പാടിത്തരുന്ന പോലൊരു സന്ദർഭമാണ് ഈ പാട്ടിനുള്ളത്. ഇത് മണിച്ചേട്ടന്റെ വീടിന്റെ മുകളിലെ ജനലിൽ ഇരുന്നിട്ടാണ് ഞാനീ ചിത കത്തുന്നത് കാണുന്നത്. ‘


ഹനാനെ ‘കള്ളി’യാക്കുന്ന ഫേസ്ബുക്ക് മലയാളിരാജ്യം

നമ്മൾ കരുതും പോലെ ഒരാൾ പെരുമാറിയില്ലെങ്കിൽ അത് വരെ കൊടുത്ത പിന്തുണ പിൻവലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യൽ മീഡിയ.