HCU



Madari Venkatesh : Memory of institutional murder and Caste Discrimination

A Scholar who had published three research papers in reputed journals, willing to work and having aspirations to up-bring his family and community, was forced to commit suicide on 24th-Nov-2013, due to the strategic systemic negligence from the part of ACRHEM and University of Hyderabad Administration. The death of Madari Venkatesh is not a ‘personal’ problem, rather is the consequence of structural and institutional discrimination, and systematic exercise of exclusionary practices.


വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. എച്ച്സിയുവില്‍ അപ്പാറാവുവിന്റെ കോലം കത്തിച്ചു പ്രതിഷേധം

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അധികൃതരുടെ ലിംഗവിവേചന നടപടികളെയും വിദ്യാര്‍ത്ഥിവിരുദ്ധ തീരുമാനങ്ങളെയും ചോദ്യം ചെയ്ത പത്ത് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്ത നടപടിയില്‍ വിദ്യാര്‍ത്ഥിപ്രതിഷേധം പുകയുന്നു.


മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി SFI ഹൈദരാബാദില്‍. സഖ്യത്തിലുള്ളവരെ തെറിവിളിച്ച് പ്രകടനം

സഖ്യത്തിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരായ മുദ്രാവാക്യം എന്നതിനപ്പുറത്ത് മുസ്ലിം വിരുദ്ധ വംശീയതയാണ് എസ്എഫ്ഐ പ്രകടനത്തിലൂടെ മറനീക്കി പുറത്തുവന്നത്. സഖ്യത്തിലുള്‍പ്പെട്ട എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ഹിന്ദുത്വപരിവാറുകള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ എസ്എഫ്ഐ മുസ്ലിം സംഘടനകളെ തെറിവിളിക്കുന്ന തിരക്കിലായിരുന്നു.


ജോഹാര്‍ രോഹിത് വെമുല. നക്ഷത്രങ്ങള്‍ പുഞ്ചിരിച്ച രാവ്

” പുതിയ എഎസ്എ കമ്മിറ്റി രൂപീകരിക്കുന്ന സമയത്ത് രോഹിത് ആണ് എന്നെ ജനറല്‍ സെക്രട്ടറി ആയി പ്രൊപ്പോസ് ചെയ്യുന്നത്. അങ്ങനെയാണ് നീയൊരു നേതാവാണ് എന്ന് രോഹിത് എന്നോട് പറയുന്നത്. രോഹിത് വൈസ് പ്രസിഡന്റായിരുന്നു ആ സമയത്ത്. ” വിദ്യാര്‍ത്ഥിയൂണിയന്റെ പുതിയ സാരഥി ശ്രീരാഗ് പൊയ്ക്കാടന്‍ ഓര്‍ത്തെടുക്കുന്നു.


ശ്രീരാഗ് നയിക്കും. ഹൈദരാബാദിൽ ദളിത് ആദിവാസി മുസ്ലിം ഇടത് സഖ്യത്തിന് മിന്നുംവിജയം

ഹൈദരാബാദ് കേന്ദ്രസര്‍വകാലാശാലയില്‍ സംഘപരിവാർ വിദ്യാർഥിസംഘടന എബിവിപിയെ നിലംപരിശാക്കി വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദലിത് ബഹുജന്‍ – മുസ്ലിം – ഇടത് സംഘടനകള്‍ ഒന്നിച്ച സഖ്യത്തിന് ഉജ്ജ്വലവിജയം.


HCU: Support the Alliance for Social Justice , A Note from ASA

Terms of Alliance:
1) The alliance shall be entered as two fronts, one ASA led front consisting of ASA, MSF and SIO, and the other front consisting of SFI, DSU, TSF, TVV.
2) Each front partners shall decide which organization would contest in the election for which post.
3) The Election shall be fought under a united banner without naming any organization.


ഹൈദരാബാദില്‍ പുതുചരിത്രം. ഹിന്ദുത്വക്കെതിരെ ദലിത് മുസ്ലിം ഇടത് ഐക്യം

അംബേദ്‌കർ സ്റ്റുഡന്റസ് അസോസിഷന് കീഴിലുള്ള എം. എസ് .എഫ് .എസ്. ഐ .ഒ സഖ്യവും ,യൂ ഡി എസ് എഫ് സഖ്യത്തിന് കീഴിൽ ഉൾപ്പെട്ടിരുന്ന എസ് എഫ് ഐ ,ഡി എസ് യൂ ,ടി എസ് എഫ്,ടി .വി .വി എന്നീ സംഘടനകളും ഒന്നിച്ചു ‘അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിന് കീഴിൽ മത്സരിക്കാനാണ് തീരുമാനമായത്


ഫ്രീ ഹാദിയ: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിറാലി

ഹാദിയയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട സംഗമം കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയവരെ തടഞ്ഞ ആര്‍എസ്എസ്-പോലീസ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ചു. സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹാദിയക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുടപിടിക്കുകയാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.