History

മാവേലി നാട് വാണീടും കാലം, ഓണപ്പാട്ടിന്റെ പൂർണ രൂപം

നാം ഏറെ ചൊല്ലി പഠിച്ച ഓണപ്പാട്ടിന്റെ പൂർണ രൂപമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കവിതയാണ് ‘ മാവേലി നാട് വാണീടും കാലം ‘ എന്ന് തുടങ്ങുന്ന ഈ വരികൾ . നാം ഇതിൽ നിന്നും പല വരികൾ മനപ്പൂർവ്വം ഒഴിവാക്കിയതാണോ എന്ന സംശയങ്ങൾ സ്വാഭാവികമായും ഇത് വായിക്കുന്നവര്‍ക്കുണ്ടാവും


‘അധികാരങ്ങൾക്കെതിരാണ് എന്റെ പോരാട്ടം ‘ ഭഗത് സിംഗിന്റെ എഴുത്തുകൾ വായിക്കാം

‘ ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാൻ ഒരു വിപ്ലവകാരിയാണ് ‘


“സ്ളേറ്റും പുസ്തകവും ഇല്ലാതെ കഞ്ഞി കുടിക്കാൻ മാത്രം വരുന്നവൻ”

മൂന്നാം ക്ളാസിലായപ്പോൾ കണക്കു പഠിപ്പിക്കുന്ന മാഷ് തന്റെ ചോദ്യത്തിന് ഉത്തരം പറയാൻ ആവശ്യപ്പെട്ടത് ജാതിപ്പേര് വിളിച്ചായിരുന്നു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങിയപ്പോൾ സഹിച്ചില്ല. പരിഹാസം ഒഴിവാക്കണം എന്ന് അപേക്ഷിച്ചപ്പോൾ മാഷിന്റെ കണ്ണിൽ തീ പാറി. മറുപടി ചെകിട്ടത്തു ആഞ്ഞു പൊട്ടി. ഒപ്പം, കഞ്ഞി കുടിക്കാൻ മാത്രം സ്ളേറ്റും പുസ്തകവും ഇല്ലാതെ വരുന്നവൻ എന്ന വിശേഷണവും.


സാവിത്രിഭായ് ഫുലെ ; സവർണതയോടു യുദ്ധം പ്രഖ്യാപിച്ച വനിത

ഏറ്റവും ഇളയപ്രായത്തില്‍ ഇന്ത്യയില്‍ അധ്യാപികയാവുന്ന ആദ്യ സ്ത്രീയാണ് സാവിത്രി ഫൂലെ. 1848ല്‍ ഭിദെ വാഡയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ വിദ്യാലയം സ്ഥാപിക്കുന്നതും സാവിത്രി ഫൂലെയാണ്. സാവിത്രി ഫൂലെയുടെ ജന്മവാർഷികദിനമാണ് ജനുവരി മൂന്ന്.


ടിപ്പുസുല്‍ത്താന്‍; ചരിത്രം വിസ്മരിച്ച പരിഷ്‌കര്‍ത്താവ്

കുറഞ്ഞ കാലയളവിനുള്ളില്‍ ബഹുമുഖ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ട ടിപ്പു കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നുവെന്ന് കെ.കെ.എന്‍ കുറുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.


ഇ എം എസും പിടി ചാക്കോയും പിന്നെ രാജേന്ദ്രപ്രസാദും. ഒന്നാം കേരളനിയമസഭയുടെ ചരിത്രം

ഒന്നാം കേരളനിയമസഭ 88 നിയമങ്ങള്‍ പാസാക്കി. കേരളത്തിലും പുറത്തും അക്കാലത്ത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ വിദ്യാഭ്യാസ നിയമവും ഭൂപരിഷ്കരണ സമാരംഭങ്ങള്‍ക്ക് ഉത്തേജനം നല്‍കിയ കാര്‍ഷിക ബന്ധനിയമവും അക്കൂട്ടത്തില്‍പ്പെടുന്നു‘വാരിയൻകുന്നത്ത് ശുജായീ..” മലബാർ സമരങ്ങളുടെ ഓർമകൾക്ക് 95 വർഷം

“ എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചകത്തായിരിക്കണം. ” എന്ന് ഹാജി ആവശ്യപ്പെട്ടു.


മാക്സിമില്യൻ കോൾബേ – നമ്പർ 16670 ; മാധ്യമപ്രവർത്തകരുടെ മധ്യസ്ഥൻ

മാധ്യമപ്രവർത്തകരുടെ മധ്യസ്ഥൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ കോൾബെയുടെ ജീവത്യാഗത്തിന്റെ ഓർമകൾക്ക് മുന്നിൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ പ്രണാമം