Hollywood

ഓർമയായത് ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍. ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നടനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു.


ഹോളിവുഡ് ചിത്രങ്ങൾ വിഷ്വൽ ഇഫക്റ്റുകളില്ലാതെ. വീഡിയോ കാണൂ

വിസ്മയിപ്പിക്കുന്ന വിഷ്വൽ ഇഫക്റ്റുകളാണ് ഈ ചിത്രത്തിനെ പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാക്കുന്നത്. എന്നാൽ വിഷ്വൽ ഇഫക്ടുകളില്ലാതെ ഈ ചിത്രങ്ങൾ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കുന്നത് കൗതുകകരമാവും