Human rights

കാശ്‌മീരിൽ സൈന്യം വധിച്ചത് 144 കുട്ടികളെ. ഒരാളും ശിക്ഷിക്കപ്പെട്ടില്ല

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സൈനികാതിക്രമത്തിൽ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 144 കുട്ടികൾ. ദി ജമ്മു ആൻഡ് കാശ്മീർ കൊളിഷൻ ഓഫ് സിവിൽ സൊസൈറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കാശ്‌മീരിൽ തുടരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ വെളിപ്പെടുത്തൽ.


In Chains Of The State And Popular Conscience

Abdul Nasar Ma’dani is an icon for his supporters as well as for his adversaries (and also for the adherents of calculated apoliticism). Several media trials that he underwent potentially embedded him in the mainstream popular conscience as the face of ‘islamic terrorism’.


മധുവിന്റെ കൊലപാതകം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

മധുവിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുള്ള പരാതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ഉടന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടും.


ശ്രീജിത്തിന്റെ സമരം: ദേശീയമനുഷ്യാവകാശകമ്മീഷൻ സംസ്ഥാനസർക്കാറിനോട് വിശദീകരണം തേടി

സഹോദരന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സമരം നടത്തിയ ശ്രീജിത്തിന്റെ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.


450 കൊലപാതകങ്ങൾ, 2729 യുവാക്കൾ അറസ്റ്റിൽ. 2017 ലെ കാശ്‌മീർ

2017ല്‍ കാശ്‌മീരിൽ കൊല്ലപ്പെട്ടത് 450 പേർ . കാശ്‌മീരിലെ പൊതുജനങ്ങളും സമരക്കാരും സായുധ സേനാംഗങ്ങളും ഉൾപ്പടെ കഴിഞ്ഞ വർഷം 450 പേർ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റെെറ്റ്സ് റിവ്യൂ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.


‘മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല’

‘ സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.’
ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ആരോപണം്

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവിക്കുന്ന ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്‍ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ രംഗത്ത്.


ഹിന്ദുത്വപരിവാറിന്റെ ഗ്വാണ്ടനാമോയില്‍ 65 യുവതികള്‍ . സ്വധര്‍മം ക്രൂരപീഡനങ്ങളിലൂടെ

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത തൃശൂർ സ്വദേശിനിയായ 28 വയസ്സുള്ള ആയുര്‍വേദ ഡോക്ടറായ ഹിന്ദു യുവതി, ആ വിവാഹബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വീട്ടുകാർ കബളിപ്പിച്ചു കൊണ്ടുചെന്നാക്കിയ തൃപ്പൂണിത്തുറയിലെ സംഘപരിവാറിന്റെ ഘർ വാപ്പസി പീഢന കേന്ദ്രത്തിൽ 22 ദിവസം തടങ്കലില്‍ മര്‍ദ്ധനവും ഭീഷണിയും നേരിട്ട സംഭവത്തെ കുറിച്ച് മീഡിയവണ്ണിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്.