IFFK 2018

ലിജോ ജോസിന് രജതചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

23ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗയുടെ സംവിധാനത്തിനാണ് ബഹുമതി. മികച്ച മലയാള ചിത്രത്തിനു സകരിയയുടെ സുഡാനി ഫ്രം നൈജീരിയ അർഹമായി.


ഐഎഫ്എഫ്കെ: സമഗ്രസംഭാവന പുരസ്‌കാരം ഒഴിവാക്കി. പാസ്സിന് 2000 രൂപ

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് 650 രൂപയില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയതായി സാംസ്കാരിക മന്ത്രി എ കെ ബാലന്‍.