IM Vijayan

ഐഎം വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ എന്ന കാൽപന്തുകളിയിലെ മാന്ത്രികൻ

പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു.