Jayalalitha

IFFK : ജയലളിതയ്ക്കും ഐ.വി ശശിയ്ക്കും ഓംപുരിക്കും ആദരം

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകന്‍ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.



‘തമിഴകത്തിൻ്റെ താരസുന്ദരി’ ; ജയലളിതയുടെ പത്തു ഹിറ്റ് മൂവികൾ

തന്റെ പതിനഞ്ചാം വയസ്സിൽ അഭ്രപാളിയിൽ നടനം ആരംഭിച്ച അഭിനേത്രിയാണ് തമിഴ് മക്കളുടെ ഏറെ പ്രിയമുള്ള ”അമ്മ’ ജെ ജയലളിത.