Jayasurya

ഷാജിപാപ്പന്‍ വീണ്ടും. ആട് 2 ന്റെ മേക്കിങ്ങ് വീഡിയോവും ടൈറ്റില്‍ പോസ്റ്ററും കാണാം

ചിത്രീകരണം ഈ മാസം ആരംഭിക്കും. തൊടുപുഴയാണ് പ്രധാനലൊക്കേഷന്‍. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
2015 ഫെബ്രുവരി ആറിനാണ് ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയത്.


അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി

സോഷ്യല്‍മീഡിയയില്‍ ആ മിടുക്കിയും ഗാനവും വൈറലായി. പതിനായിരത്തിനടുത്ത് ഷെയറുകള്‍ ലഭിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ആ കലാകാരി ജയസൂര്യയുടെ അടുക്കലെത്തി.


വിപി സത്യന്‍ അഭ്രപാളിയിലേക്ക്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു

വിപി സത്യന്റെ ജീവിതാനുഭവങ്ങള്‍ വെള്ളിത്തിരയിലേക്ക് വരാന്‍ പോവുകയാണ്. ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റന്‍’ എന്ന ആ ചലചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ്സെന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. ചിത്രം ഒക്ടോബറില്‍ റിലീസാവും


നല്ല സിനിമ വരുമ്പോ വിളിക്കരുതെടാ.. ടേക്ക്ഒാഫുകാരോട് ജയസൂരൃ

വാക്കുകള്‍ കൊണ്ട് അഭിനന്ദിച്ചാല്‍ മതിയാവില്ലെന്നു പറഞ്ഞ ജയസൂരൃ സിനിമയിലെ പാര്‍വതിയുടെ പ്രകടനത്തെ ‘ പാര്‍വതീ..അവാര്‍ഡ് മേടിക്കാന്‍ റെഡി ആയിരുന്നോ’ എന്ന് പറഞ്ഞാണ് വിശേഷിപ്പിച്ചത്.


‘അത് നമ്മുടെ ജീവിതോം കൊണ്ട് പോകും. കണ്ട ആ കാഴ്ച പഠിപ്പിച്ചതാ….’ ജയസൂര്യ പറയുന്നു

തന്റെ അടുത്ത സുഹൃത്തിനുണ്ടായ കയ്‌പേറിയ അനുഭവം വിവരിച്ച് ചലച്ചിത്രതാരം ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്