Jharkhand

കൊല്ലുന്ന നാട്. ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

രാജ്യത്ത് വീണ്ടും ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിം ഹത്യകൾ . കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാർഖണ്ഡിലും യൂപിയിലുമായി 2 മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നിരിക്കുകയാണ് സംഘ് ഭീകരർ.


വീണ്ടും മുസ്ലിംഹത്യ. ജാര്‍ഖണ്ഡില്‍ 2 മുസ്ലിംകളെ തല്ലിക്കൊന്നു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും മുസ്ലിം ഹത്യ . ജാര്‍ഖണ്ഡിലെ സന്തല്‍ ഗ്രാമത്തിലാണ് സംഭവം. പശുക്കളെ കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു മുസ്ലിം യുവാക്കളെ തീവ്രഹിന്ദുത്വസംഘം തല്ലിക്കൊന്നത്. മുര്‍താസ അന്‍സാരി (35), ചര്‍കു അന്‍സാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. 


ജയ് ശ്രീറാം ഏറ്റുവിളിച്ചില്ല. മുസ്‌ലിം സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം

കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും മടങ്ങിവരുകയായിരുന്ന മൗലാനാ മസ്ഹറുൽ ഇസ്‌ലാം , സഹോദരൻ മൗലാനാ ഇമ്രാൻ എന്നിവരെയാണ് ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്.


ആധാറില്ലാത്തതിനാൽ റേഷൻ കൊടുത്തില്ല. വിശപ്പടക്കാനാവാതെ കുട്ടി മരിച്ചു

‘ റേഷൻ കടയിൽ നിരവധിതവണ പോയി ഞാൻ. എന്നാൽ നിങ്ങൾക്ക് അരി തരാൻ ആവില്ല എന്നായിരുന്നു അവരുടെ മറുപടി. ഇപ്പോൾ എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു ‘ സന്തോഷിയുടെ ‘അമ്മ കൊയ്‌ലി ദേവി എ എൻ ഐ ലേഖകനോട് പറഞ്ഞു.


ഖനനത്തിനെതിരായി സമരം:ജാര്‍ഖണ്ഡില്‍ പോലീസ് നാലുപേരെ വെടിവെച്ചുകൊന്നു

പോലീസ് സമരക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നെന്ന് സമരക്കാര്‍ പറയുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മൂന്നുപേര്‍ വെടിവയ്പ്പില്‍ മരിച്ചു.