Jonas Hector

ഹെക്‌ടർ: നൂറ്റാണ്ടുകളുടെ മറുപുറങ്ങളിൽ

ഭാവി തലമുറകൾ ഓസിലിന്റെയും ന്യൂറിന്റെയും മുള്ളേരിന്റെയും വീരോതിഹാസങ്ങൾ പാടുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനത്തിനു ലോക ജനത സാക്ഷ്യം വഹിക്കും. ഹെക്‌ടർ എന്ന പോരാളിയെ ലോകം മറന്നത് പോലെ ജോനാസ് ഹെക്‌ടറും വിസ്‌മൃതിയിൽ മറഞ്ഞേക്കാം.