Justice


ദിലീപേട്ടന്‍ പാവാടാ കാമ്പയിനും സെബാസ്റ്റ്യന്‍ പോളിന്റെ ആകുലതകളും

വഴുതിപ്പോകാൻ പറ്റാത്ത കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് സംഭവിക്കുന്ന വീഴ്ച നമ്മുടെ അവൾക്കൊപ്പം ഹാഷ് ടാഗുകളെ നിർവീര്യമാക്കിക്കളയും. ദിലീപേട്ടൻ പാവാടാ കാമ്പെയിൻ നിന്ദ്യമായ വിജയം നേടുകയും ചെയ്യും. കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും നീചമായ പെണ്ണാക്രമണത്തിലെ കുറ്റക്കാർ മാന്യത നേടി പുറത്തു വരുന്നത് കുറച്ചൊന്നുമല്ല മാനക്കേടുണ്ടാക്കുക.


ഹാദിയക്ക് എന്നാണ് സ്വാതന്ത്യം ലഭിക്കുക?

ഈ മൗലികാവകാശ ലംഘനങ്ങൾ ഒരു വനിതാ വിമോചകരെയും അലോസരപ്പെടുത്തുന്നില്ലേ? കേരളത്തിലെ ഇടതു മതേതര സർക്കാരിന് ഇതിലൊന്നും ചെയ്യാനില്ലേ?


ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഹാദിയയുടെ വീട്ടുവിലാസത്തിലും ഡോ. ഹാദിയക്ക് നീതി നല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.


കർണനെ ഭയപ്പെടുന്നത് ആരൊക്കെയാണ്? നീതിപീഠത്തിന്റെ ‘നീതി’ ചോദ്യം ചെയ്യപ്പെടുന്നു

ജസ്റ്റിസ് കർണന് മാനസികനില തകരാറിലാണന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നത് അദ്ധേഹം വിളിച്ചു പറയുന്ന സത്യങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് ആ സത്യങ്ങളിൽ അസ്വസ്ഥരാകുന്നത് കൊണ്ടാണ്, നീതിപീഠങ്ങൾ സത്യങ്ങളെ ഭയപ്പെടുകയല്ല ആ സത്യങ്ങളെ തെളിമയോടെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. കോടതിയലക്ഷ്യം എന്നതിനപ്പുറം ഒരു കുറ്റകൃത്യം പോലും തെളിയിക്കപെടാതെ നിൽക്കുന്ന നിരപരാധിയായ ഒരാളുടെ മേൽ പരമാധികാര പ്രയോഗം നടത്തി കൊണ്ടാകരുത് ഒരു കോടതിയും നിയമവും നീതിയും നടപ്പിലാക്കേണ്ടത്
പിണറായി മോഡിക്ക് പഠിക്കുകയാണെന്ന് സോഷൃല്‍മീഡിയ. കമലിന് വൃാപകപിന്തുണ.

നോവലിലൂടെ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് കേരളപോലീസ് എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്കെതിരെ രാജൃദ്രോഹകേസ് ചുമത്തിയതിനെതിരെ സോഷൃല്‍ മീഡിയയില്‍ പ്രതിഷേധം വൃാപകമാവുന്നു


ഭരണകൂടം അതിന്റെ പൗരന്മാരെ കൊന്നുതള്ളുന്നതെന്തിന്? – കെകെ സുഹൈൽ/അഭിമുഖം

” ഇന്ത്യയില്‍ നടന്ന ഒരുവിധം എല്ലാ വലിയ ഭീകരാക്രമണങ്ങളെയും കുറിച്ച് ഞാന്‍ സംഭവസ്ഥലങ്ങളില്‍ നേരിട്ട് പോയി പഠിച്ചിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ടവരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.”


അവർ മുസ്ലിംകളല്ലായിരുന്നെങ്കിൽ രക്ഷപെടുമായിരുന്നെന്നു മുൻ ഐപിഎസ് ഓഫീസർ

ഭോപ്പാൽ സംഭവത്തിൽ അവർക്ക് നീതി ലഭിക്കാൻ സാധ്യത കുറവാണെന്നും ”ഏറ്റുമുട്ടൽ കൊലപാതകത്തിൽ” ഭൂരിഭാഗം ജനതക്കും സംതൃപ്തി ആണുള്ളതെന്നും റായ്‌ പറഞ്ഞു.