Jyotirao Phule

ജാതിക്കോമരങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരനായകൻ. ഫൂലെയുടെ ഓർമകൾക്ക് ഇരുന്നൂറാണ്ട്

ജാതീയതക്കെതിരെ സമത്വത്തിന്റെ സമരനായകനും നവോത്ഥാന ചിന്തകനുമായ ജ്യോതിറാവു ഫൂലെയുടെ 191 ആം ജന്മദിന വാർഷികം ഇന്ന് .