Kalabhavan Abhi

അഞ്ചാം വയസ്സിൽ തുടങ്ങിയ മിമിക്രി. അബിയുടെ എവർഗ്രീൻ പ്രകടനങ്ങൾ കാണാം

‘ ഞാൻ മിമിക്രി കാണിച്ചതും അറിയാതെയാണ്. അഞ്ചാം വയസ്സിലാണ് മിമിക്രി തുടങ്ങിയത്. മിമിക്രി എന്താണെന്നറിയാതെ മിമിക്രി തുടങ്ങിയ ആളാണ് . ‘  അന്തരിച്ച കലാഭവൻ അബി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് . മലയാളത്തിൽ അനുകരണകലയെ ഇത്രയേറെ ജനകീയമാക്കിയ മറ്റൊരു കലാകാരനുണ്ടാവില്ല.  മലയാളിപ്രേക്ഷകർ നിരവധി തവണ കണ്ടു കയ്യടിച്ച അബിയുടെ മനോഹരവും അതിശയിപ്പിക്കുന്നതുമായ കലാപ്രകടനങ്ങൾ കാണാം