Kannur

‘ഇത് ഞങ്ങടെ വീട്. ഞങ്ങടെ കാവ്’ തുരുത്തിയിലെ കുട്ടികൾ ഭരണകൂടത്തോട് പറയുന്നു

44 ദിവസമായിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്ന തുരുത്തി കോളനിയുടെ,കുട്ടികളുടെ നിരാഹാര സമരത്തെക്കുറിച്ച് , അതിജീവനത്തിനായുള്ള പോരാട്ടത്തെ കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററി കാണാം.


‘ഇതാണോ താങ്കൾ പറഞ്ഞ എല്ലാം ശരിയാകുന്ന NO:1 കേരളം?’ പിണറായിക്ക് ഡിഗ്രീ വിദ്യാർത്ഥിനിയുടെ കത്ത്

‘ ഞാൻ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ തുരുത്തി എന്ന ദലിത് കോളനിയിലെ നിവാസിയാണ്. ഞാൻ ഒരു ഡിഗ്രി വിദ്യാർത്ഥിനിയാണ്. ഇവിടെ തുരുത്തിയിൽ ഞങ്ങൾ മുപ്പതോളം കുടുംബങ്ങൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിയ്ക്കൽ ഭീഷണിയിലാണ്. ഈ മുപ്പതാം തീയതി 3D അലൈൻമെന്റ് വരുന്നതോടു കൂടി ഞങ്ങൾ വീട് ഉപേക്ഷിച്ച് പോകേണ്ടിവരും.’


മുപ്പതോളം ദലിത് കുടുംബങ്ങളെ പിറന്നനാട്ടിൽ നിന്നും പുറത്താക്കുന്ന ‘വികസന’മാണ് തുരുത്തിയിലേത്

”മുപ്പതോളം ദലിത്‌ കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയിൽ നിന്നും ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും പുഴയിൽ നിന്നും ഓർമകളിൽ നിന്നും കാവിൽ നിന്നും പലായനം ചെയ്യുകയാണ്. നഷ്ടം ഈ കൊട്ടിഘോഷിക്കുന്ന കേരളത്തിന് മാത്രമാണ്.”


‘പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തുകൊന്നതെന്ന്..?’ ആര്‍എസ്എസ് ഭീകരര്‍ കൊലപ്പെടുത്തിയ ബാബുവിന്റെ മകള്‍ ചോദിക്കുന്നു

ന്യൂമാഹിയില്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്റെ മകൾ അനാമിക ബിജെപി നേതാവ് കൃഷ്ണദാസിന് എഴുതിയ കത്ത്.


കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത്?

കൊലപാതക രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടുകൾ കണ്ണൂരിലെ പാർട്ടികൾക്ക് നേടിക്കൊടുത്തതെന്ത് എന്ന ആലോചന പ്രസക്തമാണ്. പരസ്യമായിട്ടല്ലെങ്കിൽ രഹസ്യമായിട്ടെങ്കിലും അവർ ഇതിനെ കുറിച്ച് ഓഡിറ്റിങ് നടത്തണം


കണ്ണൂരില്‍ ആര്‍എസ്എസ് ഭീകരത. സിപിഎം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെ ആര്‍എസ്എസ് ഭീകരത. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.