kasargod

സിദ്ദീഖ് വധം: 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍

കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകള്‍ പിടിയില്‍. അശ്വിന്‍, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.


മൂന്നാം ക്ലാസ്സുകാരൻ ഫഹദിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസുകാരന് ജീവപര്യന്തം

കാസർകോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്​ ജീവപര്യന്തം. ആർ.എസ്​.എസ്​ പ്രവർത്തകനായ കല്യോട്ട്​ കണ്ണോത്ത്​ വിജയകുമാറിനെയാണ് ജില്ല അഡീഷനൽ സെഷൻസ്​ കോടതി​ ജീവപര്യന്തം ശിക്ഷക്ക്​ വിധിച്ചത്​.


ആർഎസ്എസ് ഇഫ്താർ നടത്തി. അവരല്ലാത്തവരാരും വന്നില്ല

കാസർഗോഡ് റിയാസ് മൗലവിയെ വധിച്ചതടക്കം സംഘ് പരിവാർ പ്രസ്ഥാനങ്ങൾ കഴിഞ്ഞ നാളുകളിലായി ചെയ്യുന്ന അതിതീവ്രഹിന്ദുത്വ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണ് പരാജയപ്പെട്ട ഇഫ്താർ വിരുന്ന്