KK Baburaj

കെഎം സലിംകുമാറിന്റെ യുക്തിവാദവും ഹൈന്ദവഇടതുപക്ഷവും

കെ.എം.സലിംകുമാറിന്റെ യുക്തിവാദത്തെയും, കെവിൻ-അഭിമന്യു കൊലപാതകങ്ങളുടെ പേരിൽ ദളിതരെ മുസ്ലിങ്ങൾക്കെതിരാക്കാൻ നടത്തിയ ഹൈന്ദവ-ഇടതുപക്ഷ പ്രചാരണങ്ങളെയും പൊളിച്ചുകാട്ടിയതിലും എനിക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയിൽ ആരോടും പരാതിയില്ല.


സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നവർ . കെകെ ബാബുരാജിന്റെ പ്രതികരണം

സ്ത്രീകൾ എന്ന ഒറ്റ യൂണിറ്റിനെ മാത്രം കാണുന്ന ഫെമിനിച്ചികൾ മാത്രമല്ല; അമാനവരും അനാക്രികളും ദളിത് ബഹുജൻ മുസ്ലിം സ്ത്രീവാദികളും ഒക്കെ കൂടിയാണ് സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നത്.


‘ദളിത്’ വാക്ക് നിരോധിച്ചതിനെതിരെ ദളിത് ചിന്തകര്‍. തീരുമാനം പിന്‍വലിക്കാന്‍ ആവശ്യം

സംഘടിത നീക്കത്തിന്റെ ഫലമായിട്ടാണ് കേരള സർക്കാർ ഈ വാക്കുകൾ നിരോധിച്ചുകൊണ്ട് ഇപ്പോൾ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും ആ തീരുമാനം പിന്‍വലിക്കണമെന്നും എഴുത്തുകാരനും ദളിത് ചിന്തകനുമായ കെകെ ബാബുരാജ് ആവശ്യപ്പെട്ടു.


പൊതുവ്യവഹാരങ്ങളിലെ കേരളം: കെ കെ ബാബുരാജിന്റെ പ്രഭാഷണം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപൺ സൊസൈറ്റി കോഴിക്കോട് ചാപ്റ്റർ ‘പൊതുവ്യവഹാരങ്ങളിലെ കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ കെ കെ ബാബുരാജാണ് പ്രഭാഷകൻ