KL Saigal

സോജാ രാജകുമാരീ.. അനശ്വരഗായകൻ സൈഗാളിനെ ഓർത്ത് ഗൂഗിൾ ഡൂഡിൽ

സോജാ രാജകുമാരീ… എന്ന ഗാനം മാത്രം ഓർത്താൽ മതി സൈഗാളിനെ ഓർക്കാൻ.  അനശ്വര ഗായകനും അഭിനേതാവുമായ കെ എൽ സൈഗാൾ എന്ന കുന്ദൻലാൽ സൈഗാളിന്റെ നൂറ്റിപതിനാലാം ജന്മദിന വാർഷികം ഇന്ന് .