Kozhikkode

‘ഖൽബില് തേനൊഴുകണ കോയിക്കോട്’ ഗൂഢാലോചനയിലെ കോയിക്കോട് ഗാനം

ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കോഴിക്കോടിനെ കുറിച്ചാണ് വരികള്‍. കോഴിക്കോട്ടിന്റെ സവിശേഷമായ രുചിക്കൂട്ടുകളും സല്‍ക്കാരപ്രിയതയും പാട്ടില്‍ വിഷയമാവുന്നു.കോഴിക്കോടിന്റെ ഹൃദയതുടിപ്പിനെ തൊട്ടറിയാൻ കഴിയുന്ന ഒന്നാണ് ഗൂഡാലോചനയിലെ ഈ മനോഹര ഗാനം.


‘ക്ഷണിച്ചിരുന്നില്ല. എല്ലാ ഭാവുകങ്ങളും’ കോഴിക്കോട്ടെ പരിപാടിയെക്കുറിച്ച് കമല്‍ഹാസന്‍

‘ കേരള മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടികാഴ്ചയില്‍ കോഴിക്കോട് പരിപാടിയെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ഒക്ടോബര്‍ വരെ എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു’- കമല്‍ ട്വിറ്ററില്‍ കുറിച്ചു.


സംവരണവും സാമൂഹ്യനീതിയും : ജിഗ്നേഷ് മെവാനി നാളെ കോഴിക്കോട്ട്

ഭൂഅധികാരസംരക്ഷണസമിതി കോഴിക്കോട്ട് ‘ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണവും സാമൂഹ്യനീതിയും ‘ എന്ന തലക്കെട്ടില്‍ സംസഥാനകണ്‍വെന്‍ഷനും സെമിനാറും സംഘടിപ്പിക്കുന്നു. ഗുജറാത്തിലെ ബ്രാഹ്മണിക്ക് വേട്ടകളെ അതിജീവിച്ച ദലിത് അവകാശപോരാളികളുടെ നേതൃനിരയിലെ ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും


ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്

മുസ്ലിം ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് -ന്യൂനപക്ഷ വേട്ടക്കെതിരായ ബഹുജന്‍ റാലിയില്‍ പങ്കെടുക്കാനാണ് ജുനൈദിന്റെ സഹോദരന്‍ ഹാഷിം കോഴിക്കോടേക്ക് വരുന്നത്.


‘ടോട്ടോച്ചാൻ’ ; ഏകദിന ബാലവകാശ ചലച്ചിത്ര ശില്പശാലയും ചർച്ചയും.

സിനിമകളെ മുൻ നിർത്തി കുട്ടികളുടെ അവകാശങ്ങളെ കേന്ദ്രീകരിച്ച് , ദിശ കോഴിക്കോട് കോഴിക്കോട് ശിശുസംരക്ഷണവകുപ്പുമായ് ചേർന്ന് ഏകദിന ബാലവകാശ ചലച്ചിത്രശില്പശാലയും ചർച്ചയും ഒരുക്കുന്നു.


പേരാമ്പ്രയിലെ ‘ജാതിസ്കൂള്‍’ : DHRM സമരത്തിനിറങ്ങുമെന്ന് സലീന പ്രക്കാനം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്കൂളിനോടും പറയ സമുദായത്തിലെ വിദ്യാര്‍ത്ഥികളോടുമുള്ള ജാതീയതക്കെതിരെ സമരത്തിനിറങ്ങുമെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് നേതാവും ദലിത് അവകാശ പോരാളിയുമായ സലീന പ്രക്കാനം


ജെഎൻയുവിൽ കാണാതാവുന്നത് ഇനി എന്നെയാണെങ്കിലോ? ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി ചോദിക്കുന്നു

”അവളുടെ സംസാരം ഏറെ വികാരഭരിതമായിരുന്നു. കണ്ണുനീർ പൊഴിയുന്നത് കാണാം. പക്ഷെ , എനിക്ക് ഒരു ഉറപ്പും അവൾക്ക് കൊടുക്കാനില്ലായിരുന്നു. ജെൻഎൻയുവിൽ നടന്ന പ്രതിഷേധങ്ങളുടെ ലിസ്റ്റ് കാണിച്ചുകൊടുക്കാൻ പറ്റിയ അവസ്ഥയിലും ആയിരുന്നില്ല ഞാൻ. സത്യമാണ്. നമ്മൾ നജീബിനെ മറന്നുതുടങ്ങിയിരിക്കുന്നു. ഫായിസയെ പോലുള്ള എത്ര മുസ്ലിം വിദ്യാർത്ഥികളാണ് തങ്ങളുടെ ജെൻഎൻയു പോലുള്ള ഉന്നതപഠനസ്ഥാപനങ്ങളിൽ പഠിക്കാനുള്ള ആഗ്രഹങ്ങളെ ബാലികഴിക്കേണ്ടിവരുന്നത്”


”ബ്രോയല്ല , ജോസേട്ടൻ ,” കോഴിക്കോടിന്റെ കളക്ടർ സംസാരിക്കുന്നു

കോഴിക്കോടിന്റെ സ്നേഹം കവർന്ന ”കളക്ടർ ബ്രോ ” എൻ പ്രശാന്ത് സ്ഥാനമൊഴിഞ്ഞതിൽ സങ്കടവും അമർഷവും പ്രകടിപ്പിച്ചിരുന്ന സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ ആരംഭിച്ചു പുതിയ കളക്ടർ. കോഴിക്കോട് കളക്ടർ ആയി സ്ഥാനമേറ്റ യു വി ജോസിന്റെ ആദ്യ ഫേസ്‌ബുക്ക് സന്ദേശം വൈറലാവുകയാണ് .


അക്ബർ കക്കട്ടിലിനെ കണ്ടില്ല

കോഴിക്കോട്ടെ സാഹിത്യക്കൂട്ടായ്മകളിൽ നിറ സാന്നിധ്യമായിരുന്ന, ഇടപെടുന്ന ആരെയും സ്നേഹം കൊണ്ട് വശീകരിച്ചു സൗഹൃദത്തോടെ ചേർത്ത് പിടിക്കുന്ന അക്ബർ കക്കട്ടലിന്റെ ഒന്നാം ചരമ വാർഷികമായ ഈ ഫെബ്രുവരിയിൽ അദ്ദേഹത്തെ ഓർക്കാനുള്ള ഇത്തിരി സമയമോ വേദിയോ കോഴിക്കോട്ടെ കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ ഉണ്ടാവേണ്ടിയിരുന്നില്ലേ?


”ചെറുമരെമക്കൾ ഇനി വളരേണ്ട”.ദളിത് കുടുംബത്തിന് നേരെ കോഴിക്കോട്ട് ആക്രമണം

മിനിയെയും ഭർത്താവിനെയും തല്ലിയ ഇവർ മകന്റെ ലൈംഗികാവയവം തിരിച്ചുപിടിച്ചു ക്രൂരത കാണിക്കുകയാണ് ചെയ്തത്. ” ചെറുമരുടെ മക്കൾ ഇനി വളരേണ്ട” എന്നായിരുന്നു അക്രമകാരികൾ ആക്രോശിച്ചിരുന്നത്. ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ് മൂവരും.