Land distribution

വീടിനായി സമരം ചെയ്‌തു. അപേക്ഷ നിരസിച്ച് സർക്കാർ. മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

സ്വന്തമായി ഭൂമിയും വീടും വേണം എന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ യുവാവ് സര്‍ക്കാരിന്‍റെ അവഗണനയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. മലപ്പുറം കണ്ടന്‍ചിനക്ക് സമീപം പീടികതിണ്ണയില്‍ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്ന മുരളീധരന്‍(30) എന്ന യുവാവിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.


എല്ലാവര്‍ക്കും ഭൂമി. തൃശൂരില്‍ ഭൂഅവകാശ പ്രഖൃാപന കണ്‍വെന്‍ഷന്‍.

നവകൊളോണിയല്‍ കാലഘട്ടത്തില്‍ കേരളത്തില്‍ ജാതിമേധാവിത്വം നിലനിര്‍ത്തുന്നത് ദലിത്-ആദിവാസികളെയും പാര്‍ശ്വവല്‍കൃതരെയും കോളനികളിലും ചേരികളിലും ഒതുക്കി നിര്‍ത്തിക്കൊണ്ടാണ്.