LGBT

ഇന്ത്യൻ നിയമപ്രകാരം ഒരു ക്രിമിനലാണ് ഞാൻ , ഒബാമയോട് അക്കൈയുടെ ചോദ്യങ്ങൾ

ഞാൻ ഇന്ത്യയിലെ സെക്ഷൻ 377 പ്രകാരം ഒരു ക്രിമിനലാണ് . കാരണം  ട്രാൻസ്ജെൻഡറോ ഗേയോ ബൈസെക്ഷ്വലോ ആണെന്നതും . ഞാൻ എങ്ങനെയാണ് ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടത് .


ഡല്‍ഹിയെ നിറങ്ങളില്‍ ചാലിച്ച് ക്വിയര്‍ പ്രൈഡ്. റാലിയില്‍ ഫ്രീ ഹാദിയ മുദ്യാവാക്യങ്ങളും

രാജ്യതലസ്ഥാനത്തെ വ്യത്യസ്ത വര്‍ണങ്ങളാല്‍ മനോഹരമാക്കി പത്താമത് ക്വിയര്‍ പ്രൈഡ് മാര്‍ച്ച്. ആയിരകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വ്യത്യസ്തമായ പ്ലകാര്‍ഡുകളും ബാനറുകളും പ്രൈഡ് മാര്‍ച്ചില്‍ ഉയര്‍ത്തപ്പെട്ടു. ഇസ്ലാം സ്വീകരിച്ചതിന്റെ പേരിലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതിന്റെ പേരിലും ക്രൂരമായ മനുഷ്യാവാകാശ ലംഘനങ്ങള്‍ അനുഭവിക്കുന്ന ഹാദിയയെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ‘ഫ്രീ ഹാദിയ’ ബാനര്‍ പ്രൈഡ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് ശ്രദ്ധേയമായി.


എട്ടാമത് കേരള ക്വിയർ പ്രൈഡ് ആഗസ്ററ് 12 ന് കൊച്ചിയില്‍

വ്യത്യസ്ത ലിംഗ-ലൈംഗിക വൈവിധ്യങ്ങളെ ആഘോഷിച്ചുകൊണ്ട് എട്ടാമത് കേരള ക്വിയർ പ്രൈഡ് , 2017 ആഗസ്ററ് 12ന് കൊച്ചിയിൽ വെച്ചു സംഘടിപ്പിക്കപ്പെടുന്നു.


കോഴിക്കോട് കടപ്പുറത്ത് മഴവിൽ വിരിഞ്ഞു. ക്വിയര്‍ പ്രൈഡ് കേരളയ്ക്ക് സമാപനം

‘’എന്റെ ലൈംഗികത എന്റെ അവകാശം, സ്വവര്‍ഗാനുരാഗികളെ കുറ്റവാളികളാക്കുന്ന ഐ.പി.സി 377 വകുപ്പ് പിന്‍വലിക്കുക,” തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി.