Lijo Jose

കണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…

ജീവിതസാഹചര്യവും, ജീവിതത്തിലെ സ്വപ്നങ്ങളും തമ്മില്‍ ഒരു കടല്‍ ദൂരമുണ്ടാവുന്ന മനുഷ്യരാണ് ഈ മ യൗ നിറയെ. പാതിരിയാവേണ്ട മനുഷ്യനേയല്ല വെള്ളതുണിയിട്ട് അച്ഛനായിരിക്കുന്നത്. കാക്കിയിടെണ്ട മനുഷ്യനേയല്ല പോലീസായിരിക്കുന്നത്.


സിപിസി സിനിമാ അവാർഡുകൾ: ഫഹദ് മികച്ചനടൻ , പാർവതി മികച്ചനടി

സിനിമ പാരഡിസോ ക്ലബ് സിനിമ അവാർഡ് 2017 പ്രഖ്യാപിച്ചു. കള്ളൻ പ്രസാദായി തൊണ്ടിമുതലും ദൃക്സ്കാക്ഷിയും സിനിമയിലുടനീളം നിറഞ്ഞാടിയ ഫഹദ് ഫാസിലാണ് മികച്ച നടൻ. ടേക്ക് ഓഫിലെ സമീറയെ അന്വശ്വരമാക്കിയ പാർവതിയാണ് മികച്ച നടി.


ഈ.മ.യൗ ലിജോചിത്രത്തിന്റെ ടീസര്‍ കാണാം

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ വിന്റെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തിറക്കിയത്.  ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ