London

‘ജാതീയതയാണ് രാജ്യദ്രോഹം’. അംബേദ്കറെ സ്മരിച്ച് അമര്‍ത്യാസെന്‍

” ജാതീയതയാണ് ദേശവിരുദ്ധം. എന്തെന്നാല്‍ അത് രാജ്യനിവാസികളെ തമ്മില്‍ ഭിന്നിപ്പിക്കും. ദേശത്തിനുള്ളിലെ എല്ലാ വിവേചനങ്ങളും അവസാനിക്കുമ്പോഴേ ദേശീയത അര്‍ത്ഥവത്താവൂ”. അമര്‍ത്യാ സെന്‍ പറഞ്ഞു.


പത്താം നിലയില്‍നിന്ന് താഴേക്കിട്ടു. ആ കുഞ്ഞ് ജീവനോടെയുണ്ട്

ആ കുഞ്ഞിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കൈപിടിയിലൊതുക്കി. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുഞ്ചിരിച്ചു. കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ആ യുവതിയും അഗ്നിയില്‍ നിന്ന് രക്ഷപ്പെട്ടു