Love Jihad

അർണാബ് ഗോസ്വാമി ഞങ്ങളോട് മാപ്പുപറയുമോ? ഷഫിൻ ജഹാൻ ചോദിക്കുന്നു

തനിക്കും ഹാദിയാക്കുമെതിരെ നിരന്തരം കള്ളപ്രചാരണങ്ങൾ പ്രചരിപ്പിച്ച അർണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും തങ്ങളോട് മാപ്പു പറയുമോ എന്ന് ഷഫിൻ ജഹാൻ.


ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.



ലവ് ജിഹാദ് തടയാനുള്ള മാര്‍ഗത്തെക്കുറിച്ച് പരീക്ഷാചോദ്യം. വിവാദത്തിലകപ്പെട്ട് എംജി യൂണിവേഴ്സിറ്റി

അബോളിഷൻ ഓഫ് ലവ് ജിഹാദ് ആക്ട് എന്ന സാങ്കൽപ്പിക നിയമത്തെ ഉപയോഗിച്ച് പ്രണയ വിവാഹം സംബന്ധിച്ച കേസിൽ തീർപ്പു കൽപ്പിക്കാൻ ആണ് ചോദ്യത്തിൽ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്