Malabar

കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.


ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.


മലബാറിൽ കനത്ത മഴ , ഉരുൾപൊട്ടൽ. കോഴിക്കോട് നാല് മരണം

കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടവും മരണവും. 

താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾ പൊട്ടലിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു.


മലബാർ വിദ്യാർഥികൾ തെരുവിൽ ക്ലാസ് നടത്താൻ വിധിക്കപ്പെട്ടവരോ ?

മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർത്ത് പോസ്റ്റിടുന്ന ജനപ്രതിനിധികൾ മലബാറിലെ വിദ്യാർഥികൾക്ക് പഠിക്കാനാവശ്യമായ ഗവൺമെന്റ് ഹയർ സെക്കന്ററിക്കുവേണ്ടിയും, ഹയർ സെക്കന്ററികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുവേണ്ടിയും ഇടപെടൽ നടത്താനുള്ള സത്യസന്ധതകൂടി കാണിക്കണം.


മുഖദാറിലെ മണിവിളക്ക്. സൂഫിഫെസ്റ് നാളെ മുതൽ

ആൽകെമി , പക്ഷിക്കൂട്ടം , കസാവേ കരുവാങ്കല്ലു , സദസ്സ് , അക്ഷര യൂത് ഡെവലപ്മെന്റ് സെന്റർ , ട്രാവലിംഗ് ആര്ടിസ്റ് കളക്റ്റീവ് എന്നീ കൂട്ടായ്മകൾ ആണ് പരിപാടിയുടെ സംഘാടകർ.