Malayalam Movie

അള്ളാ ബിലാലിക്ക.. ബിഗ്ബിയുടെ തിരിച്ചുവരവിനെ ആഘോഷിച്ചു സിനിമാലോകം

ബിലാലിന്റെ തിരിച്ചുവരവ് അറിഞ്ഞ ത്രില്ലിലുള്ളത് പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാതാരങ്ങളും കൂടിയാണ്. പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് െവഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിനെ ആവേശത്തോടെ വരവേറ്റത്.


അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും. പത്മരാജന്റെ മുന്തിരിത്തോപ്പുകള്‍ക്ക് 31 വയസ്സ്

അനശ്വര കലാകാരന്‍ പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986 നവംബറിലാണ് പുറത്തിറങ്ങുന്നത്


അയങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമെന്ന് പാ രഞ്ജിത്ത്

മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കി ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് രഞ്ജിത്ത് തന്റെ ആഗ്രഹം പങ്കുവെച്ചത്


‘ഖൽബില് തേനൊഴുകണ കോയിക്കോട്’ ഗൂഢാലോചനയിലെ കോയിക്കോട് ഗാനം

ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കോഴിക്കോടിനെ കുറിച്ചാണ് വരികള്‍. കോഴിക്കോട്ടിന്റെ സവിശേഷമായ രുചിക്കൂട്ടുകളും സല്‍ക്കാരപ്രിയതയും പാട്ടില്‍ വിഷയമാവുന്നു.കോഴിക്കോടിന്റെ ഹൃദയതുടിപ്പിനെ തൊട്ടറിയാൻ കഴിയുന്ന ഒന്നാണ് ഗൂഡാലോചനയിലെ ഈ മനോഹര ഗാനം.അവളിനി ഗായികയും അഭിനേതാവും. ജയസൂര്യ കണ്ടെത്തിയ കൊച്ചുമിടുക്കി

സോഷ്യല്‍മീഡിയയില്‍ ആ മിടുക്കിയും ഗാനവും വൈറലായി. പതിനായിരത്തിനടുത്ത് ഷെയറുകള്‍ ലഭിച്ചു. ഒരു ദിവസം കൊണ്ട് തന്നെ ആ കലാകാരി ജയസൂര്യയുടെ അടുക്കലെത്തി.


വിപി സത്യന്‍ അഭ്രപാളിയിലേക്ക്. സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നു

വിപി സത്യന്റെ ജീവിതാനുഭവങ്ങള്‍ വെള്ളിത്തിരയിലേക്ക് വരാന്‍ പോവുകയാണ്. ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റന്‍’ എന്ന ആ ചലചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ്സെന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. ചിത്രം ഒക്ടോബറില്‍ റിലീസാവും


‘ഞാന്‍ ദിലീപിനൊപ്പമില്ല , എതിരെയും .’

ഇത് ദിലീപോ അയാളുടെ സിനിമാക്കാരോ മാത്രം ചെയുന്നതല്ല. ഇതൊക്കെ വളരെ അധികം സോകോള്‍ഡ് ജനം തന്നെ ചെയുന്നെ ഉള്ളൂ. അവര്‍ക്ക് ആരോപിക്കാന്‍ ഒരു ദിലീപ് ഉണ്ടെന്നെ ഉള്ളു , ഈ കയടി ഒക്കെ കിട്ടുന്നത് തന്നെ തെളിവ് .


മാറിയിരിക്ക് പ്രസിഡണ്ടേ, മിടുക്കികൾ ഹാജരുണ്ട്

മലയാള സിനിമാ വ്യവസായത്തെ മൂലധനം കൊണ്ട് താങ്ങി നിർത്തുന്നതിൽ പ്രമുഖനായ ഒരാൾ, അയാൾക്ക് ചുറ്റും രൂപം കൊണ്ട ഐക്യദാർഢ്യ മുന്നണി ,താര രാജാക്കന്മാരുടെ താൽപര്യ സംരക്ഷണങ്ങളുടെ പറുദീസയായ ഒരു സംഘടന – ഇതിനോട് മുഴുവൻ പടവെട്ടിയ ഒരു പെൺകുട്ടി നമുക്ക് മുന്നിലുണ്ട്. അവളുടെ പോരാട്ടത്തിന് ചാലകശക്തിയായ മിടുക്കികൾ വേറെയുമുണ്ട്.


അച്ഛൻമാരുടെ ‘അമ്മ’യോട് ചില ചോദ്യങ്ങൾ ബാക്കിയാണ്

സഹപ്രവർത്തക ആക്രമിക്കപ്പെട്ട കാര്യം ചർച്ച ചെയ്യപ്പെടേണ്ട വിഷയമായി പോലും തോന്നാത്ത ഒരു സംഘടനയുടെ ജനാധിപത്യ ബോധം എന്താണ്