Mayawati

2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്

2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ?.

മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുളള സാധ്യതകളെ വിലയിരുത്തുന്നുയുപി തെരഞ്ഞെടുപ്പ് ഫലം: മോദി സർക്കാർ വീണുതുടങ്ങിയെന്നു പ്രതിപക്ഷ നേതാക്കൾ

യുപിയിലേത് സാമൂഹ്യനീതിയുടെ വിജയമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . മോദി സര്‍ക്കാരിന്‍റെ പതനമാരംഭിച്ചെന്നായിരുന്നു മമതയുടെ പ്രതികരണം.


മായാവതിയും അഖിലേഷും ഒന്നിച്ചിറങ്ങും. യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എസ്‌പി-ബിഎസ്‌പി സഖ്യം

ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി എസ് പി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരിലുമാണ് ഇരുവരും ലോക്‌സഭാംഗത്വം രാജി വച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.


ബിജെപിക്കെതിരെ പൊരുതാന്‍ മായവതിക്ക് എംപി സ്ഥാനം ഓഫര്‍ ചെയ്ത് ലാലു

” മായാവതിയുമായി ഏറെ നേരം സംസാരിച്ചു. ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കേണ്ടതുണ്ട്. അവരോട് വീണ്ടും രാജ്യസഭയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബീഹാറില്‍ നിന്നും രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തു.’ ലാലു പറഞ്ഞു


എന്റെ സമൂഹത്തെ പറ്റി മിണ്ടാനാവാത്ത സഭയില്‍ ഞാനുമില്ല. രാജിഭീഷണി മുഴക്കി മായാവതി

രാജിക്കത്ത് മായാവതി ഉപരാഷ്ട്രപതിക്ക് കൈമാറിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹാറന്‍പൂരിലെ ദലിത് വേട്ടക്കെതിരെയായിരുന്നു മായാവതിയുടെ സംസാരം. ‘ താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇവിടെ നിക്കേണ്ടതില്ലല്ലോയെന്ന് മായാവതി ചോദിക്കുകയായിരുന്നു


വോട്ടിങ്ങ് മെഷീന്‍ ‘തട്ടിപ്പ്’ ; മായാവതി കോടതിയിലേക്ക്

‘റിസല്‍ട്ട് പ്രഖൃാപിച്ച മാര്‍ച്ച് 11നു തന്നെ തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വരെയും വ്യക്തമായ ഒരു മറുപടി പാര്‍ട്ടിക്ക് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല. അതിനാല്‍ കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്’


UP Election Surveys and Mayawati . Is Media Brahmanical?

She has been pushed to the margins. People are talking about her now when she entered the fray. Somebody claimed that the BSP will get 24 out of 50 seats. As a matter of fact, the media does not understand the BSP. Due to this, it only focuses on the political strategies of other parties. If you don’t visit the villages, how can you present the true picture? Opinions formed at tea stalls are different from those formed in cities. A complete picture emerges only when opinions are collected at all levels.”


ബിഎസ്‌പിക്കു വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്‌തു അലീഗഢ് വിദ്യാർത്ഥിയൂണിയൻ

”രോഹിത് വെമുലയും നജീബുമൊക്കെ ചർച്ച ചെയ്യുന്ന ഈ സമയത്ത് ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ വിജയമാണ് നാം ആഗ്രഹിക്കുന്നത്. സമാജ്‌വാദി പാർട്ടി പലപ്പോഴും ആർ എസ് എസിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാറുണ്ട് ” നബീൽ ഉസ്‌മാൻ കൂട്ടിച്ചേർത്തു.അതേ സമയം, വിദ്യാർത്ഥിയൂണിയൻ പരസ്യമായി ഒരു രാഷ്ട്രീയകക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ യൂണിയനിലെ ചില ഭാരവാഹികൾ അതൃപ്തി പ്രകടിപ്പിച്ചു.


ഭോപ്പാൽ ‘ഏറ്റുമുട്ടൽ’ ആർ എസ് എസ് അജണ്ടയെന്നു മായാവതി

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് വർഗീയസംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും വ്യാപകമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. .