mediaone

‘ഇടത് രാഷ്ട്രീയക്കാരൻ’ ഫേസ്‌ബുക്ക് പ്രൊഫൈലുകളും മീഡിയവൺ ചാനലും

മീഡിയവൺ ചാനലിനെതിരായ വാർത്തകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസമായി നിരന്തരമായി കണ്ടുകൊണ്ടിരിക്കയാണ്. മലയാളത്തിലെ ചാനലുകളെയും ഫേസ്‌ബുക്കിടങ്ങളിലെ ചർച്ചകളെയും പലപ്പോഴും നിരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ തോന്നിയ/ തോന്നുന്ന ചില ചോദ്യങ്ങളും കാര്യങ്ങളും പങ്കുവെക്കുകയാണ് ഇവിടെ.


ബാർക്ക് : ചാനൽ റേറ്റിങ്ങുകളുടെ വിശ്വാസ്യതയെച്ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്

ചാനൽ റേറ്റിങ്ങുകളെ അളക്കുന്ന ബാര്‍ക്ക് റിപ്പോര്‍ട്ടിനെ ചൊല്ലി ഫേസ്‌ബുക്കിൽ മാധ്യമപ്രവർത്തകരുടെ വാക്‌പ്പോര്.


കൂട്ട പിരിച്ചുവിടൽ: മീഡിയവൺ മാനേജ്മെന്റിന് ഒരു തുറന്ന കത്ത്

“അകത്തും പുറത്തും പുകഞ്ഞുകൊണ്ടിരിക്കുന്ന ജമായത്തിന്റെ ആശയങ്ങളെ കുറിച്ചോ,ചാനലിന്റെ നിലപാടിനെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ ഉള്ള യോജിപ്പും വിയോജിപ്പും അറിയിക്കാനോ തെഴിലാളികളുടെ പ്രതിസന്ധിയെ കുറിച്ച് വിലപിക്കാനോ വേണ്ടിയല്ല എന്റെ ഈ തുറന്ന കത്ത്. മറിച്ച് കുഞ്ഞിനെയും കുടുംബത്തെയും സംരക്ഷിക്കാൻ വേണ്ടി ജോലി രാജിവെച്ച് ഭർത്താവിന്റെ ജോലിയെ മാത്രം അശ്രയിച്ച് ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ സ്ത്രീ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചാണ്…”