Mimicry

വനിതാ മിമിക്സ് ട്രൂപ്പ്. സോഷ്യൽ മീഡിയയുടെ താരങ്ങളായി മിമിക്രി കലാകാരികൾ

ഈ വേദിയിൽ നിരന്തരം മികച്ച പ്രകടനം കാഴ്ച വെക്കുന്ന മിമിക്രി കലാകാരികൾ ഉണ്ടാവുന്നു എന്നതാണ് ഏറെ വ്യത്യസ്തത. മുമ്പ് ഒരു വനിതാ മിമിക്സ് ട്രൂപ് തന്നെ ഉടലെടുത്തു ഈ കോമഡി ഉത്സവത്തിലൂടെ.


കോമഡി ഉത്സവം : മികച്ച പത്ത് സ്‌പോട്ട് ഡബ്ബിങ്ങുകൾ കാണാം (വീഡിയോ)

കോമഡി ഉത്സവത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് സ്പോട്ട് ഡബ്ബിങ്. സിനിമകളിലെ താരങ്ങളെ സ്‌പോട്ടിൽ ഡബ്ബ് ചെയ്യുന്ന രീതിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ പത്ത് മികച്ച സ്പോട്ട് ഡബ്ബിങ്ങുകൾ കാണാം


അഞ്ചാം വയസ്സിൽ തുടങ്ങിയ മിമിക്രി. അബിയുടെ എവർഗ്രീൻ പ്രകടനങ്ങൾ കാണാം

‘ ഞാൻ മിമിക്രി കാണിച്ചതും അറിയാതെയാണ്. അഞ്ചാം വയസ്സിലാണ് മിമിക്രി തുടങ്ങിയത്. മിമിക്രി എന്താണെന്നറിയാതെ മിമിക്രി തുടങ്ങിയ ആളാണ് . ‘  അന്തരിച്ച കലാഭവൻ അബി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് . മലയാളത്തിൽ അനുകരണകലയെ ഇത്രയേറെ ജനകീയമാക്കിയ മറ്റൊരു കലാകാരനുണ്ടാവില്ല.  മലയാളിപ്രേക്ഷകർ നിരവധി തവണ കണ്ടു കയ്യടിച്ച അബിയുടെ മനോഹരവും അതിശയിപ്പിക്കുന്നതുമായ കലാപ്രകടനങ്ങൾ കാണാം