Mother

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു

പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദരോഗബാധിതയായി  ഏറെക്കാലമായി ചികിത്സയിലായിരുന്നു.


3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ

മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു മകൾ.


എനിക്കു പറയാനുള്ളതത്രയും ഞാനെന്ന മകളെ കുറിച്ചാണ്

അമ്മയോട് ഞാൻ കാണിച്ചിരുന്ന പ്രധിരോധങ്ങളും, വഴക്കുകളും, വെറുപ്പുമെല്ലാം എന്റെ ഇഷ്ട്ടങ്ങൾക്കും, സ്വാതന്ത്രത്തിനും വേണ്ടി ഞാൻ സമൂഹത്തിനെതിരെ നടത്തിയിരുന്ന യുദ്ധങ്ങളായിരുന്നു.
എന്റെ സ്വാതന്ത്രത്തിനും താൽപര്യങ്ങൾക്കും വേണ്ടി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്ന ഞാനൊരിക്കലും അമ്മയുടെ വ്യക്തി സ്വാതന്ത്രത്തെകുറിച്ചോ .., സംഘർഷങ്ങളെ കുറിച്ചോ .., നിലനിൽപ്പിനേ കുറിച്ചോ ബോധവതിയായിരുന്നില്ല. അത്രമേൽ സ്വാർത്ഥയായ ഒരു മകളായിരുന്നു ഞാൻ


അമ്മക്ക് ദീപാവലിമധുരം.അമ്മമാരുടെ പേരുള്ള ജെയ്‌സി ധരിച്ചു ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ദീപാവലി ദിനത്തിൽ അമ്മമാരുടെ പേര് ആലേഖനം ചെയ്ത ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാനിറങ്ങി. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അമ്മമാരുടെ പേരുമായി കളിക്കളത്തിലെത്തിയത്.