Najeeb

‘ഒരിക്കൽ കൂടി എന്റെ മക്കൾ ഒന്നിക്കും.’ നജീബിന്റെ ഉമ്മ പറയുന്നു

‘എന്റെ നജീബിനെ കുറിച്ച് കൊറേ ഓർമ്മകളാണ് . ഈ ഫോട്ടോവിൽ എന്റെ മൂന്നു മക്കളും ഒന്നിച്ചുണ്ട്. ഇൻഷാ അല്ലാഹ് , അതേ പോലെ ഈ മൂന്നു സഹോദരങ്ങളും ഒന്നിച്ചിരിക്കുന്ന ഒരു ദിവസം വരും. നിസ്സാഹയനായ ഈ ഉമ്മ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും കാത്തിരിക്കുകയാണ്. ‘


Najeeb: CBI blatant untruth and concealment of facts by CBI to protect ABVP go…

The CBI said that out of the nine phones belonging to the accused ABVP , three could not be examined by its forensic laboratory (CFSL) in Chandigarh, since two were in damaged condition and the third had a ‘pattern lock’ which could not be unlocked. What a ridiculous excuse this is: the Central Bureau of Investigation is unable to ‘unlock’ the phone of an ABVP student in JNU???!!!


ഐഎസ് ബന്ധമെന്ന് വാർത്ത. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്ടപരിഹാരം ചോദിച്ചു നജീബിന്റെ ഉമ്മ

നജീബ് അഹമ്മദിനു ഐഎസ് ബന്ധങ്ങൾ ഉണ്ടെന്നു വാർത്തകൾ നൽകിയ ദേശീയ മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസ്. ടൈംസ് ഓഫ് ഇന്ത്യ , ടൈംസ് നൗ , ദില്ലി ആജ് തക്ക് , ഇന്ത്യ ടുഡേ ഗ്രൂപ് തുടങ്ങിവർക്കെതിരെയാണ് ഫാത്തിമ നഫീസിൻറെ നിയമപോരാട്ടം.


“നിങ്ങൾ വരണം , നജീബ് എവിടെയെന്നു ചോദിക്കാൻ” ഫാത്തിമ നഫീസ് ജനാധിപത്യവിശ്വാസികളോട്..

നമ്മുടെ രാജ്യതലസ്ഥാനത്ത് ഫാത്തിമ നഫീസ് എന്ന മാതാവിന്റെ ചോദ്യങ്ങൾ മുഴങ്ങാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമാകുന്നു. അവർ തന്റെ മകന്റെ നീതിക്ക് വേണ്ടി രാജ്യത്തെ ജനാധിപത്യവിശ്വാസികളെ ഒരിക്കൽ കൂടി വിളിക്കുകയാണ്.നജീബ് തിരിച്ചുവരും. ‘നജീബുമാര്‍’ കൂടെയുണ്ടെന്ന് സഹോദരി

ഒരുദിവസം എന്റെ സഹോദരന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് നജീബിന്റെ സഹോദരി സദഫ് മുഷ്റഫ്. ദല്‍ഹിയില്‍ ഇന്ന് ആയിരങ്ങള്‍ പങ്കെടുത്ത യുവ ഹുങ്കാർ റാലിയില്‍ സംസാരിക്കുകയായിരുന്നു സദഫ് മുഷ്റഫ്.


ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ്‌ വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.നജീബ് ; ജെഎന്‍യുവില്‍ ദലിത് മുസ്ലിം വിദ്യാര്‍ത്ഥിറാലി

നജീബ് അഹമദ് കാണാതാകപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ദലിത് മുസ്ലിം വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിറാലി.


നജീബിന്റെ ഉമ്മക്ക് നേരെ പോലീസ് ക്രൂരത

നജീബ് ഏവിടെ എന്ന ചോദ്യമുയര്‍ത്തി ദല്‍ഹി ഹൈക്കോടതി പരിസരത്ത് സമരം ചെയ്തിരുന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസടക്കമുള്ളവര്‍ക്ക് നേരെ പോലീസ് ക്രൂരത. സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.