Narendra Modi

ജസ്റ്റിസ് ലോയ അതിലൊരാൾ മാത്രം. സംഘ് ഭീകരർ ആ പരമ്പരയിൽ കൊന്നൊടുക്കിയത് ഒമ്പത് പേരെ

സുഹ്‌റബുദ്ദീന്‍ ശൈഖിന്റെ വ്യാജഏറ്റുമുട്ടല്‍ കൊലയും ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍, ഒരുശ്രേണിയിലെ രണ്ടു മരണങ്ങള്‍ മാത്രമാണ് അവയെന്ന സത്യം നാം അറിയാതെ പോവുന്നു. അറിയപ്പെടാതെ പോയ ആ കൊലപാതകങ്ങളെ കുറിച്ച്…


‘നിങ്ങൾക്കിതേ പോലെ മിസ്റ്റർ മോദിയോട് ചോദിക്കാനാവില്ല’ രാഹുലിന് നിർത്താതെ കയ്യടിച്ചു സദസ്സും സോഷ്യൽ മീഡിയയും

തന്നെ വിമർശിച്ചും പുകഴ്ത്തിയും സംസാരിച്ച ആളുകളോട് ” നിങ്ങൾ രണ്ടു പേരും രണ്ടു തീവ്ര നിലപാടുള്ളവരാണ്. ഒരാൾ ഞാനാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം എന്ന് പറയുമ്പോൾ രണ്ടാമത്തെയാൾ ഞാനാണ് എല്ലാ പരിഹാരങ്ങൾക്കും കാരണം എന്ന് പറയുന്നു. കോൺഗ്രസ്സ് ഇതുവരെ ഒന്നും തന്നെ ചെയ്തില്ലെന്ന് വിശ്വസിക്കുന്ന ഒരാളും കോൺഗ്രസ്സ് എല്ലാം ചെയ്തെന്നു വിശ്വസിക്കുന്ന മറ്റൊരാളും. എന്നാൽ ഞാൻ കരുതുന്നു , ഇന്ത്യയിൽ നമ്മൾ വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അതീ രാജ്യത്തെ ജനങ്ങളുടെ നേട്ടമാണ്. ” എന്ന് രാഹുൽ പറഞ്ഞു.“മൂന്നു ദിവസം തരാം , എന്തും ചെയ്‌തോളൂ ” മോഡി പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ ഓർമകൾക്ക് 16 വർഷം

“എന്നെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി മൂന്നു വട്ടമാണ് മോഡി ജഡ്‌ജിമാരെ മാറ്റിയത്. ” ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ ബാബു ബജ്‌റംഗിയുടെ വാക്കുകള്‍. 2007 തെഹല്‍ക സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വീഡിയോകളിൽ ഇത് കാണാം


പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ദലിത് കുട്ടികളെ നിലത്തിരുപ്പിച്ചു. ഉച്ചഭക്ഷണവും മുറ്റത്തിരുത്തി കൊടുത്ത് സ്‌കൂൾ

മെഹർ ചന്ദ് എന്ന അധ്യാപകൻ ആ ക്ലാസ് റൂമിലെ വിദ്യാർത്ഥികളിൽ നിന്നും ദലിത് വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കുന്നു. അവരെ ക്ലാസിനു പുറത്ത് മുറ്റത്തിരുത്തി. കുതിരകളെയും പശുക്കളെയും കെട്ടിയിടുന്ന ആ നിലത്തിരുത്തി പ്രധാനമന്ത്രിയെ കേൾപ്പിക്കുന്നു


ബിജെപി ഓഫീസിനു മുന്നിൽ പക്കുവട സ്റ്റാൾ തുറന്നു പ്രതിഷേധം

ബാംഗ്ലൂരിൽ ബിജെപി ഓഫീസിനു മുന്നിൽ ഒരു കൂട്ടം യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധം. കർണാടക ഫോർ എംപ്ലോയ്‌മെന്റ് അംഗങ്ങളാണ് ബിജെപി ഓഫിസിനു മുന്നിൽ പക്കുവട സ്റ്റാൾ ആരംഭിച്ചു പ്രതിഷേധിച്ചത്.


‘ഐ ഡോണ്ട് കെയര്‍’ , ജിഗ്നേഷിനു മുന്നില്‍ വിയര്‍ത്ത് റിപബ്ലിക് ടിവി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ ജിഗ്നേഷ് മെവാനിയുടെ വിമര്‍ശനങ്ങള്‍ ‘ അപകീര്‍ത്തിപരമാണെന്നും ‘ മാപ്പ് പറയുമോയെന്നുമുള്ള റിപബ്ലിക് ടിവി റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ച് ജിഗ്നേഷ് നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നു.


How or why could Modi/BJP win again in Gujarat in spite of 22 years of continuous misgovernance, which has left all human development and economy in shambles?

We Dalit-Bahujan-Adivasis together form the most substantial numerical majority in India, of 68% of its population. The onus is on us to build the formidable political force which would defeat these fascist forces and reclaim the Republic. Whether elections alone can accomplish this, I will not state now.‘മോഡിഫാനാ’യ അമേരിക്കന്‍ ബാലന്‍. കള്ള വീഡിയോയുമായി സംഘ്പരിവാര്‍

മൊബൈല്‍ അപ്ലിക്കേഷനുപയോഗിച്ച് കള്ളവീഡിയോ ഉണ്ടാക്കുന്നതിനിടെ ആ വാട്ടര്‍മാര്‍ക്ക് പോലും ഒഴിവാക്കാന്‍ മോഡിഫാന്‍സ് മറന്നു.